താരൻ എല്ലാം പമ്പകടക്കും… ഇങ്ങനെ ചെയ്താൽ മതി

ശരീര സൗന്ദര്യത്തിൽ ഏറ്റവും പ്രധാന പെട്ട ഒന്നുതന്നയാണ് നമ്മുടെ മുടിയിഴകളുടെ സൗന്ദര്യം. മറ്റുള്ളവരുടെ പോലെ നല്ല ഉള്ളോടുകൂടിയ നീളമുള്ള മുടി വേണം എന്നുതന്നെയാകും പലരുടെയും ആഗ്രഹം. എന്നാൽ സ്ത്രീകളായാലും പുരുഷ്യന്മാരായാലും ഏറ്റവും കൂടുതൽ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശനം മുടികൊഴിച്ചിലും കൊഴിഞ്ഞമുടി അതെ സ്ഥാനത് തിരികെ വരാത്തതുമാണ്.

മുടികൊഴിച്ചിലിന് മെയിൻ കാരണം എന്ന് പറയുന്നത് നമ്മുടെ തലയിലുള്ള താരൻ തന്നെയാണ്. ഇത് നമ്മുടെ തലയിൽനിന്നു പൂർണമായി ഒഴിവാക്കിയാൽ മുടി കൊഴിച്ചിൽ ഒരു പരുത്തി വരെ നമുക്ക് നിയന്ദ്രിക്കാവുന്നതാണ്. അതിനായി പലരും വിപണിയിൽ നിന്നും നല്ല വിലകൊടുത്തു ഹെയർ ഓയിൽ, ഷാമ്പൂ, കണ്ടീഷണർ എന്നവിവ വാങ്ങി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടോന്നും വലിയ ഗുണമൊന്നും ഉണ്ടായിട്ടുള്ളതായി കേട്ടിട്ടില്ല. എന്നാൽ നമ്മുടെ വീട്ടിൽ കാറുകൾക്കും മറ്റുമായി ഉപയോഗിക്കുന്ന ഉലുവ മാത്രം മതി നിങ്ങളുടെ തലയിലെ താരൻ അകറ്റി മുടികൊഴിച്ചിൽ നിയന്ധ്രിക്കാൻ. അതിനായി ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തുനോക്കൂ.

 

The beauty of our hair is one of the most important in body beauty. Many people want long hair with a good inner inner hair like others. But one of the most common problems, whether male or female, is hair loss and the fall of hair does not return to the same position.

The main cause of hair loss is dandruff in our heads. If we completely get rid of this, we can control hair loss to a cotton. Many have seen hair oil, shampoo and conditioner purchased from the market at a good price. But it has never been of any great benefit. But the salt used for cars and other things in our home is enough to keep your hair dandruff away and control hair loss. Do as you say in this video.