താരൻ ഇനി വീട്ടിലിരുന്ന്കൊണ്ടുതെന്നേ മാറ്റാം ഈസിയായി

മുടികൊഴിച്ചിലിന് മെയിൻ കാരണം എന്ന് പറയുന്നത് നമ്മുടെ തലയിലുള്ള താരൻ തന്നെയാണ്. താരൻ വന്നു കഴിഞ്ഞാൽ പിന്നെ നിയന്ത്രണാതീതമായിട്ടായിരിക്കും നമ്മുടെ തലയിൽ നിന്നും മുടികൊഴിയാൽ ഉണ്ടാകുന്നത്. മാത്രമല്ല അവശേഷിക്കുന്ന മുടി ഡാമേജ് ആവാനും ഇത് കാരണമാകുന്നുണ്ട്.

ഇത് നമ്മുടെ തലയിൽനിന്നു പൂർണമായി ഒഴിവാക്കിയാൽ മുടി കൊഴിച്ചിൽ ഒരു പരുതി വരെ നമുക്ക് നിയന്ദ്രിക്കാവുന്നതാണ്. അതിനായി പലരും വിപണിയിൽ നിന്നും നല്ല വിലകൊടുത്തു ഹെയർ ഓയിൽ, ഷാമ്പൂ, കണ്ടീഷണർ എന്നവിവ വാങ്ങി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടോന്നും വലിയ ഗുണമൊന്നും ഉണ്ടായിട്ടുള്ളതായി കേട്ടിട്ടില്ല. എന്നാൽ നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ നിങ്ങൾക്ക് ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാവുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The main cause of hair loss is dandruff in our heads. Once the dandruff comes, it is out of control that we get hair loss from our heads. It also causes damage to the remaining hair.

If we completely get rid of this, we can control hair loss to a rough one. Many have seen hair oil, shampoo and conditioner purchased from the market at a good price. But it has never been of any great benefit. But you can easily solve this problem by using our home items. Watch this video for that.

Leave a Reply

Your email address will not be published.