വീട്ടിലെ ബെഡ്‌റൂമിൽ നിന്നും കണ്ടെത്തിയ ഒരു ഉഗ്രവിഷമുള്ള മൂർഖൻ….! മൂർഖൻ പാമ്പ് എന്നത് വളരെ അധികം അപകടം നിറഞ്ഞ ഒരു പാമ്പ് ആണ് എന്ന് എല്ലാവര്ക്കും അറിയാം. അത് കൊണ്ട് തന്നെ നമ്മുടെ വീടുകളിലെ കാടുപിടിച്ച പറമ്പുകളിലോ അത് പോലെ അടഞ്ഞു കിടക്കുന്ന മുറികളിലോ ഒക്കെ പോകുന്നതിനു മുന്നേ വളരെ അധികം ശ്രദ്ധിച്ചു വേണം പോകുവാൻ. ഇല്ല എന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ ഇത്തരത്തിൽ മൂർഖൻ പാമ്പുകളിൽ നിന്നും കടി ഏറ്റു വാങ്ങേണ്ടി വരും. അതിനു കാരണം എന്ന് പറയുന്നത് തന്നെ ഇത്തരത്തിൽ മൂർഖൻ പോലെ ഉള്ള വിഷ പാമ്പുകൾ ഒക്കെ പൊതുവെ ആളനക്കം ഇല്ലത്ത ഇടങ്ങളിൽ ആണ് കയറിപറ്റാറുള്ളത്.
അത്തരത്തിൽ ഒരു വീട്ടിൽ അറിയാതെ കയറിയ മൂർഖൻ പാമ്പ് ഒരു പ്രിത്യേക സാഹചര്യത്തിൽ വീടിന്റെ ബെഡ്‌റൂമിൽ ഉള്ള ഒരു കിടക്കയുടെ മുകളിൽ കയറി ഇരിക്കുന്നതായി ശ്രദ്ധയിൽ പെടുക ഉണ്ടായി. എന്തോ ഭാഗ്യത്തിന് മാത്രമാണ് അതിനു മുകളിൽ കിടക്കുന്നതിനു മുന്നേ പാമ്പ് കിടക്കയിൽ ചുരുണ്ടു കൂടി കിടക്കുന്നത് കണ്ടത്. അത്തരത്തിൽ ഒരു സാഹചര്യത്തിൽ പാമ്പിനെ അതിനു മുകളിൽ നിന്നും പിടി കൂടുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.