രാജവെമ്പാലയെ കൊന്നു തിന്നുന്നത് കണ്ടോ…! നമ്മുടെ ഇന്ത്യ ഒഴിച്ച് മറ്റുള്ള ചില ചുരുക്കം രാജ്യങ്ങളിൽ ഒക്കെ പാമ്പുകൾ ഉൾപ്പടെ ഉള്ള കാട്ടു മൃഗങ്ങളെ ഒക്കെ പിടിച്ചു കഴിക്കുന്നതിനു നിയമ പരമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. അതുപോലെ ഒരുപാട് രാജ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചൈന തായ്‌ലൻഡ്, തായ്‌വാൻ, ജക്കാർത എന്നിവിടങ്ങളിൽ ഒക്കെ ഇത്തരത്തിൽ പട്ടി, പൂച്ച, വവ്വാൽ, പാമ്പ് എന്നിവയെ ഒക്കെ കറി വച്ച് ഭക്ഷിക്കുന്ന ആളുകൾ ആണ് താനും. ഇവിടെ നമ്മൾ ചിക്കനും പോർക്കും ബീഫും ഒക്കെ തിന്നുന്നതിനു കണക്കാണ് അവിടെ ഇത്തരത്തിൽ കണ്ണിൽ കണ്ട എല്ലാ ജീവികളെയും കറി വച്ച് കഴിക്കുന്നത്.
പാമ്പുകളിൽ പൊതുവെ എല്ലാവരും കഴിക്കാറുള്ളത് മൂർഖൻ, മലമ്പാമ്പ്, ചേര പോലുള്ള പാമ്പുകളെ ആണ്. എന്നാൽ ഇവിടെ ഒരു ഭീകര വലുപ്പം വരുന്ന ഒരു രാജ വെമ്പലയെ പിടി കൂടി അതിനെ പിടിച്ചു അഭ്യാസങ്ങൾ ഒക്കെ കാണിച്ചു കൊണ്ട് കറി വയ്ക്കുന്ന ഒരു കാഴ്ച കണ്ടോ.. വളരെ അധികം അത്ഭുതം തോന്നി പോകുന്ന ഒന്ന് ആയിരുന്നു അത്. അതും ലോകത്തിലെ ഏറ്റവും വിഴമുള്ള പാമ്പ് ആയ രാജ വെമ്പലയെ തന്നെ ഇത്തരത്തിൽ നിസാരമായി കയ്യിലെടുത്തു കൊണ്ട്. വീഡിയോ കണ്ടു നോക്കോ.