ഷോർട് സർക്യൂട് മൂലം ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചപ്പോൾ…!

ഷോർട് സർക്യൂട് മൂലം ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചപ്പോൾ…! ഒരു നാട്ടിലേക്ക് വേണ്ട വൈദുതിയുടെ ഉത്പാദനത്തെ തരം തിരിച്ചു വിടുന്നതിന്റെ മുക്കിയ പങ്കു വഹിക്കുന്ന ഒരു ഉപകരണം ആണ് ട്രാൻസ്ഫോർമേഴ്‌സ്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള ഒരു ട്രാന്സ്ഫോര്മറിൽ ഒരുപാട് അതികം വൈദുതി പ്രവാഹം ഉണ്ടാകുന്നതിനു കാരണമാകുന്നുണ്ട്. മാത്രമല്ല അതിൽ എന്തെങ്കിലും ഒരു സ്പാർക്കോ അല്ലെങ്കിൽ ഷോർട് സെർക്യൂട്ടോ മറ്റോ സംഭവിച്ചു കഴിഞ്ഞു ട്രാൻസ്‌ഫോർമർ മൊത്തത്തിൽ പൊട്ടി തെറിച്ചത് ഉണ്ടാകുന്ന ആക്ഞാതം വളരെ വലുത് തന്നെ ആണ്. അത്രയും അതികം കിലോ വാട്ട് വൈദുതി ആണ് അതിലൂടെ പ്രവഹിക്കുന്നത് എന്നുവേണം പറയാൻ.

ഓരോ വീട്ടിലേക്കും വേണ്ട വൈദുതി ഉൾപ്പടെ ലഭ്യമാകുന്നതിലും മുക്കിയ പങ്കു ഒരു ട്രാൻസ്‌ഫോർമർ വഹിക്കുന്നുണ്ട്. പൊതുവെ അത്തരത്തിൽ ഒരു ട്രാന്സ്ഫോര്മറിൽ അറിയാതെ ഓരോന്ന് ചെയ്താൽ ഉണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും. നമ്മുടെ വീട്ടിൽ നിന്നും ഉള്ള സോക്കറ്റിൽ നിന്നും ഷോക്ക് ഏറ്റാൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. അപ്പോൾ അത്തരത്തിൽ ഉള്ള വലിയ കിലോ വാട്ടോടു കൂടിയ ട്രാൻസ്ഫോർമറുകളുടെ കാര്യം പറയേണ്ടതില്ലലോ. അത്തരത്തിൽ ഒരു ട്രാൻഫോർമാരിൽ ഷോർട് സെർക്യൂട് കാരണം പൊട്ടി തെറിയുണ്ടായപ്പോൾ സംഭവിച്ച കാര്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.