ലോകത്തിലെ ഏറ്റവും അപകട കാരിയായ ജീവി ഏതെന്നു ചോദിച്ചാൽ പലർക്കും ഒരുപാട് ഉത്തരങ്ങൾ ഉണ്ടാകും, സിംഹം, കരടി, പാമ്പ് എന്നൊക്കെ. എന്നാൽ അതിനേക്കാൾ അപകട കാരിയായ ജീവികളും നമ്മുക്ക് ചുറ്റുമുണ്ട്. വലുപ്പത്തിൽ നമ്മുക്ക് ഭയം തോന്നിക്കുന്നവയെല്ലെങ്കിലും ഇവയുടെ ആക്രമണം വളരെ അതികം ആഗാതമേല്പിക്കുന്നവയാണ്.
ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം തോന്നിയിട്ടുണ്ടാവും അതേത് ജീവിയാണെന്നു. വലുപ്പത്തിൽ കുഞ്ഞനായ കൊതുകുമുതൽ നമ്മുടെ ജീവന് ഏറ്റവുമധികം ഭീക്ഷണി ഉണ്ടാക്കുന്നവയാണ്. ലോകത്തിലെ തന്ന്നെ മരണക്കാരം പരിശോധിക്കുകയെണെങ്കിൽ അതിൽ കൂടുതലും കൊതുകുജന്യ രോഗങ്ങൾ മൂലമുള്ള മരണമാവും. കൊതുകുപോലെതന്നെ അപകടകാരിയാണ് കാട്ടുതേനീച്ച, കടന്നൽ പോലുള്ള ജീവികളും ഇതിന്റെ എല്ലാം കൂട്ടത്തോടെയുള്ള ആക്രമണം ഒരുപക്ഷെ മരണത്തിനു കാരണമായേക്കാം. അത്തരം അപകടകാരിയായ കുറച്ചു ജീവികൾ നമ്മുടെ ചുറ്റുപാടുമുണ്ട്.അതിനെ എല്ലാം കണ്ടറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ..