കണ്ണിന് ചുറ്റും ഉള്ള കറുത്ത പാടിന് ഒരു ഉത്തമ പരിഹാരം…

മുഖസംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ എല്ലാവരും കുറച്ച് സെൻസെറ്റിവ് ആണ്. മുഖത്ത് മുഖകുരുവോ കറുത്ത പാടുകളോ മറ്റോ വന്നാൽ നമ്മുടെ എല്ലാ കോൺഫിഡൻസും നഷ്ടപ്പെടും. പിന്നെ അതിന് പരിഹാരം കണ്ടാലേ ഒരാശ്വാസം ലഭിക്കൂ. അത് പോലെ സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന ഒരു വലിയ പ്രശ്നമാണ് കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുത്ത പാട്.

എത്ര ഭംഗിയുള്ള കണ്ണ് ആണെങ്കിലും അതിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് അതിന്റെ ഭംഗി നശിപ്പിച്ചു കളയുന്നു. എന്നാൽ ഇനി അത്തരത്തിലുള്ള പ്രശ്നങ്ങളോട് വിട പറയാം. അതിനായി നല്ല അടിപൊളി ടിപ്പ് ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. അതിൽ ആദ്യത്തേത് ഒരു ജെല്ലി ടൈപ് മെത്തേടും രണ്ടാമത്തേത് ഒരു ലിക്യുഡ് ടൈപ്പുമാണ്. ആദ്യം ജെല്ലി ടൈപ്പ് എങ്ങനെ എന്ന് നോക്കാം.

അതിനായി ആദ്യം ഏതെങ്കിലും ഫ്ലെവർ ജെല്ലി എടുക്കുക. അതിലേക്ക് കുക്കുംബർ തൊലിയോട് കൂടി അടിച്ചെടുത്ത ജ്യൂസ് ഒരു 5 ടീസ്പൂൺ അതിലേക്ക് ചേർക്കുക. എന്നിട്ട് ഇവ രണ്ടും കുറച്ചു വെള്ളത്തിൽ തിളപ്പിച്ച്‌ കുറച്ചു കട്ടിയാവുന്നത് വരെ തിളപ്പിക്കുക. ശേഷം തണുത്തതിന് ശേഷം കട്ടിയായ ഈ ജെൽ കണ്ണിന് മുകളിൽ മുറിച്ചു വെച്ച് കൊടുക്കുക. കുറച്ച് കഴിഞ്ഞു കഴുകി കളയുക. വ്യത്യാസം നേരിട്ട് മനസിലാക്കാം. ഇത് പോലെ വളരെ ഈസിയായ രണ്ടാമത്തെ വഴി അറിയാൻ ഈ വീഡിയോ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *