കണ്ണിനടിയിലെ കറുപ്പിനെ എന്നന്നേക്കുമായി ഇല്ലാതാക്കാം

കൺതടത്തിലെ കറുപ്പ് നിറം സ്ത്രീകളെ ഏറെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. ഉറക്കക്കുറവ്, സ്‌ട്രെസ്‌, ഷീണം, പോഷക കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ കൺതടങ്ങളിൽ കറുപ്പ് അനുഭവപ്പെടുന്നത്. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരിൽ കൂടുതലായും ഇത് കാണാം. ഉറക്കകുറവ് ആണ് പ്രധാന കാരണം. ഇത്തരത്തിൽ അനുഭവപ്പെടുന്ന കറുപ്പ് മുഖത്തെയും കൺ തടങ്ങളെയും വേർതിരിച്ചു കാണിക്കുന്നു. സൂര്യനിൽനിന്നുള്ള സൂര്യപ്രകാശത്തിന്റെ അമിതമായ ആഗികരണമോ കമ്പ്യൂട്ടറിൽ നിന്നും മറ്റും ഉള്ള നീല രശ്മികൾ അമിതമായി ഏൽക്കുന്നതോ ആണ് ഇതിന് കാരണം. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരത്തിൽ കൺതടങ്ങളിൽ അടിഞ്ഞുകൂടുന്ന കറുപ്പ് പറ്റി കണ്ണിന് നല്ല നിറം നൽകാൻ ആണ്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് അരിപ്പൊടി ആണ്. അരിപ്പൊടി ഉപയോഗിച്ച് ചെയ്യുന്ന സ്ക്രബ് ആണ് ഇത്തരത്തിലുള്ള കറുപ്പ് അലിയിച്ചു കളയുന്നത്. അതിനായി കുറച്ച് അരിപ്പൊടി എടുക്കുക. അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. കുറച്ചു വെള്ളം കൂടി ചേർത്ത് മുഖത്തു സ്ക്രബ് ചെയ്യാവുന്ന രീതിയിൽ ആക്കിയെടുക്കുക. രാത്രി കിടക്കുന്നതിനു മുമ്പ് കൺതടങ്ങളിൽ തേച്ചുപിടിപ്പിക്കുക. മുഖത്തും കഴുത്തിലും ഇതോടൊപ്പം തേക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഇത് കണ്ണിനുള്ളിൽ പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും ഇങ്ങനെ ചെയ്യുന്നത് മുഖത്തിന് നിറം നൽകുന്നതിനും കൺതടങ്ങളിലെ കറുപ്പ് അകലാനും സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….