വർഷങ്ങളായി ഉള്ള കണ്ണിന്റെ അടിയിലെ കറുപ്പ് ക്ഷണ നേരംകൊണ്ട് മാറ്റം.

അണ്ടർ ഐ ഡാർക്ക്നെസ്സ് അഥവാ കണ്ണിനടിയിലെ കറുത്തപാട് ഇത് പലർക്കും ഇന്ന് കണ്ടുവരുന്ന ഒന്നാണ്. സാധാരണയായി ശരിയായ ഉറക്കം ലഭിക്കാത്തവരിലും ഏതുനേരവും ഫോണോ കമ്പ്യൂട്ടറോ യൂസ്‌ചെയ്യുന്നവർക്കും കൃത്യമായ ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തർക്കുമൊക്കെയാണ് ഇത് കണ്ടുവരുന്നത്.

ഇത് മാറുന്നതിനായി പലരും പലതരത്തിലുള്ള ഫേസ് പാക്കുകളും മുഖം വെളുപ്പിക്കാനുപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയ ക്രീമുകളും ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കണ്ണിനു ചുറ്റുമുള്ള ഈ പാളി വളരെ കട്ടികുറഞ്ഞതും സെൻസ്റ്റീവുമായതുകൊണ്ട് ഇവിടെ ഡാമേജ് ഉണ്ടാകാനും കണ്ണിന്റെ മറ്റുപ്രശ്നനങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധിച്ചു വേണം കണ്ണിനടിയിലുള്ള കറുത്തപാട് നീക്കം ചെയ്യാനുള്ള മുൻകരുതലുകൾ എടുക്കാൻ. എന്നാൽ അത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ഈ വിഡിയോയിൽ കാണും വിധം ചെയ്തുകഴിഞ്ഞാൽ കാലങ്ങളായി എന്ത് ചെയ്തിട്ടും മാറാത്ത കണ്ണിനടിയിലെ കറുപ്പും മാറി കിട്ടുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Under eye darkness, or under-black spot, is a common lyrine. It is usually seen in people who do not get proper sleep, use their phones or computers at any time, and do not drink enough water for their proper body.

We have seen many people using various face packs and creams containing chemicals to whiten their faces to change this. But this layer around the eye is very thin and sensitive, which causes damage and other problems of the eye. So we should be very careful to take measures to remove the black spot under the eyes. But once you do it without any such problems, you will get the black under your eyes, which has none of the changes you have done for ages. Watch the video for that.