ഡിമോളിഷൻ സമയത് ഉണ്ടായ ഞെട്ടിക്കുന്ന വീഴ്ചകൾ..!(വീഡിയോ)

മുൻബ് വിദേശികൾക്ക് മാത്രം പരിചയമുള്ള ഒരു വാക്ക് ആയിരുന്നു ഡിമോളിഷൻ എന്നത്. എന്നാൽ ഇന്ന് സാധാരണക്കാരായ ജനങ്ങൾക്ക് അത് മാറാട് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചുനീക്കുന്ന നടപടിയിലൂടെ എല്ലാവര്ക്കും സുപരിചിതമായ ഒന്നായി മാറിയിരിക്കുകയാണ്. അതിനുമുന്നെ നാടോടി മന്നൻ എന്ന പടത്തിലും വി ഫ് എക്സ് ന്റെ സഹായത്തോടെയുള്ള ഡിമോളിഷൻ കണ്ടിട്ടുണ്ടെകിലും നേരിട്ട് ഇത് ആദ്യമായി തന്നെയാവും.

ഒട്ടേറെ റിസ്കും അപകടവും നിറഞ്ഞ ഒരു പ്രവർത്തിയാണ് ഡിമോളിഷൻ. പടുകൂറ്റൻ കെട്ടിടങ്ങൾ ധൂളികളായി മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ആരെയും ഞെട്ടിക്കുന്ന ഒരു പ്രവർത്തി. ഇത് ഒരു കെട്ടിടം മൊത്തം തകർന്നു വീഴാനുള്ള അത്രയും സ്ഫോടകവസ്തുക്കൾ നിർത്തിവച്ചു ഡിമോളിഷൻ പ്രവർത്തനം നടത്തുന്നതിനിടയിൽ ഒരു ചെറിയ അശ്രദ്ധമതി അത് ആളുകൾക്ക് ആപത്തായിമാറാൻ. അതുപോലെ ഡിമോളിഷൻ സമയത്തെ അശ്രദ്ധമൂലം സംഭവിച്ച ഡിമോളിഷൻ സമയത്തെ ചില ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Demolition was a word that only foreigners knew. But today it has become a familiar one for the common people by demolishing the Marathwada flat complexes. Before that, it would be the first time that the film Nomad Mannan had seen the demolition with the help of WiFX.

Demolition is a risk-taking and risk-taking activity. A shocking act of anyone who sinks into the dust of huge buildings. It’s a little negligent while carrying out demolition operations that have stopped as much explosives as a whole building collapse and it’s a danger to people. Similarly, in this video you will see some shocking footage of the demolition that occurred due to negligence during demolition. Watch this video for that.

 

Leave a Reply

Your email address will not be published.