ഈ ഇലമാത്രം മതി ഇതിനൊരു അടിപൊളി പരിഹാരം ലഭിക്കാൻ

മൗത് അൾസർ അല്ലെങ്കിൽ വായ്പുണ്ണ് എന്നത് ഇന്ന് പൊതുവെ എല്ലവർക്കും വരുന്ന ഒരു അസുഖമാണ്. പ്രയബദ്ധമെന്ന്യേ ഇത് എല്ലാവരിലും കണ്ടുവരുന്നുണ്ട്. ഇതുവന്നു കഴിഞ്ഞാൽ വായിൽ നിന്നും ഇടയ്ക്കിടെ വെള്ളം വരുകയും ചൂടുള്ളതും എരുവുള്ളതുമായ ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. അത് വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നുതന്നെയാണ്. ഇതിനു പലരും പലരീതിലുള്ള സ്വയം ചികിത്സകൾ നടത്താറുണ്ട്, മിക്കയത്തും സോഷ്യൽ മീഡിയ വഴി കണ്ടതായിരിക്കാം. വായ്പ്പുണ്ണ് വന്നാൽ ആദ്യം തന്നെ മെഡിക്കൽ ഷോപ്പിൽ പോയി ബി കോംബ്ലസ് വാങ്ങികഴിക്കുന്നവരായിരിക്കും കൂടുതൽ.

വിറ്റാമിന് ബി കോംപ്ലക്സ് കൂടാതെ, തൈര്, പേരയുടെ ഇലച്ചവയ്ക്കുന്നവരും മുരിങ്ങയുടെ തോൽ ചെത്തി മുറിവുള്ളയിരത്ത വയ്ക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഹൃസ്വകാലത്തേക്ക് ആശ്വാസം കിട്ടുന്നതുമാത്രമായിരിക്കാം. അതുപോലെ തന്നെ മറ്റൊരു വലിയ ഭയക്കേണ്ട ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ള പുണ്ണ് വയറിൽ വരുന്നത്. ഇതിനെ പൊതുവെ വയറിലെ അൾസറായികണക്കാക്ക പെടുന്നു. ഇത് കാലക്രമേണ കാൻസർ എന്ന വലിയ അസുഖത്തിലേക്ക് വരെ നമ്മളെ കൊണ്ട് എത്തിച്ചേക്കാം. എന്നാൽ ഇത്തരത്തിൽ വായിലെയും വയറിലെയും പുണ്ണിനെ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ തന്നെയുള്ള ഈ ഇല ഉപയോഗിച്ച് മാറ്റിയെടുക്കാവുന്നതാണ്. അത് എങ്ങിനെയാണ് എന്നെലാം ഈ വിഡിയോയിൽ കാണാം. കണ്ടുനോക്കൂ.

Mouth ulcer or loan is an illness that generally occurs to everyone today. It’s seen in everyone as a mistake. Once this comes, there is a condition in which water comes from the mouth from time to time and is unable to eat hot and spicy food. It’s very difficult. Many people do self-treatments, most of which may have been seen through social media. If you get mouth ulcers, you’ll be the first to go to the medical shop and buy B complexes.

Apart from the Vitamin B complex, curd and guava leaf leaf ers can easily replace the stomach pun with this leaf in our own home. How can I see it in this video? See.

Leave a Reply

Your email address will not be published.