പ്രമേഹത്തിന്റെ അപകടകരമായ ഈ ലക്ഷണങ്ങളെ ഒരിക്കലും നിങ്ങൾ അവഗണിക്കരുത്

പ്രാചീന കാലം തൊട്ടു തന്നെ പ്രേമേഹം എന്ന രോഗം നമ്മളുടെ ഇടയിൽ ഉണ്ട് , എന്നാൽ ഇപ്പോൾ ഇന്ത്യയിൽ രണ്ടിൽ ഒരാൾ പ്രമേഹ രോഗിയാണെന്നാണ് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 2019 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രമേഹ രോഗത്തെ കുറിച്ച് ശരിയായ അറിവില്ലാത്തതാണ് രോഗം വ്യാപകമാകുന്നതിന്റെ പ്രധാന കാരണം.പലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം.പ്രത്യേകിച്ച് ഒന്നുമില്ലാതെ ശരീര ഭാരം കുറയുന്നത് നല്ല ലക്ഷണമല്ല. ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം ആവശ്യത്തിന് നടന്നില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും.

ഗ്ലൂക്കോസ് കൂടുന്നതോടെ ശരീരകോശങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജം ലഭിക്കില്ല. ശരീരത്തിലെ മസിലുകളെ തന്നെ ഉപയോഗിച്ച് ഊർജം നേടാൻ തുടങ്ങും. ഇതോടെ ശരീരം അസാധരണമാം വിധം ശോഷിച്ചു തുടങ്ങും.വിയർപ്പിനും ശ്വാസത്തിനും സ്വാഭാവികമായ ഗന്ധമുണ്ട്. ശരീരത്തിൽ പ്രമേഹത്തിൻറെ അളവ് കൂടുതലാണെങ്കിൽ ശരീരത്തിലെ കീറ്റോൺ ബോഡികൾ വളരെയധികം അപകടകരമായ നിലയിൽ വർദ്ധിക്കുന്നു. ഇത് പലപ്പോഴും രക്തത്തിലും യൂറിനിലും പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. അതിൻറെ ഫലമായി നിങ്ങളുടെ ശ്വാസത്തിന് പഴത്തിൻറെ ഗന്ധമായിരിക്കും.എന്നാൽ പ്രേമേഹം പൂർണമായി മാറ്റിയെടുക്കാൻ കഴിയും ,

Leave a Reply

Your email address will not be published. Required fields are marked *