മൂർഖൻ പാമ്പുമായി ഏറ്റുമുട്ടിയ പട്ടിക്ക് സംഭവിച്ചത് കണ്ടോ…! മൂർഖൻ പാമ്പ് എന്ന് പറയുന്നത് എത്രത്തോളം അപകടാരി ആയ ഒരു ജീവി ആണ് എന്നത് അറിയാമല്ലോ. അതിന്റെ കടി കിട്ടിക്കഴിഞ്ഞാൽ വലിയ രീതിയിൽ ശരീരത്തിലേക്ക് വിഷം കഉയരുകയും അത് പോലെ തന്നെ കടിയേറ്റ ജീവി മരണപെട്ടു പോകുന്നതിനും കാരണമാകുന്നുണ്ട്. അത്രത്തോളം അപകടാരി ആണ് മൂർഖൻ പാമ്പ്. ഇന്ന് മൂർഖൻപാമ്പുകളെ കാണപ്പെടുക ആളുകൾ അതികം ഇടപെഴകാത്ത ഇടങ്ങളിൽ ആണ് എന്ന് പറയാം. അതിൽ ചിലപ്പോൾ പറമ്പിൽ കാടുപിടിച്ച ഇടങ്ങളിലും അത് പോലെ തന്നെ വീടുകളുടെ ആരും കടന്നു ചെല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ ആയിരിക്കാം.
അത് പോലെ ഒരു തെരുവ് പട്ടി പ്രവിച്ചു അതിന്റെ കുട്ടികളും ആയി കിടക്കുന്നത് ഇതുപോലെ മനുഷ്യർ ആരും പെട്ടന്ന് കടന്നു ചെല്ലാത്ത പൊട്ടി പൊളിഞ്ഞു മൊന്ത പിടിച്ച ഒരു കെട്ടിടത്തിൽ ആണ്. അവിടെ ഒരു മൂർഖൻ പാമ്പ് നയകുട്ടികളെ ആക്രമിക്കാൻ നോക്കുന്നത് കണ്ട തള്ള പട്ടി മൂർഖനും ആയി ഏറ്റു മുട്ടുകയും പിന്നീട് സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കന്നത്. അതിനു ശേഷം ആ മൂർഖൻ പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടുന്നതും ഇതിലൂടെ കാണാം.