ഒരു വലിയ മലമ്പാമ്പ് അയാളുടെ കയ്യിൽ ചുറ്റിയപ്പോൾ…!

ഒരു വലിയ മലമ്പാമ്പ് അയാളുടെ കയ്യിൽ ചുറ്റിയപ്പോൾ…! പൊതുവെ മനുഷ്യവാസമായ ഇടങ്ങളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒരു പ്രിത്യേകതരം പാമ്പാണ് മലമ്പാമ്പുകൾ. എന്നാൽ ഇവിടെ അത്തരത്തിൽ ഒരു ജനവാസ മേഖലയിൽ നിന്നും പിടിച്ചെടുത്ത മലമ്പാമ്പിനെ കട്ടിൽ കൊണ്ടുപോയി തുറന്നു വിടാൻ ശ്രമിക്കുന്നതിനിടെ ആ പാമ്പു പിടുത്തക്കാരന്റെ കയ്യിൽ മലമ്പാമ്പ് മുറുക്കെ ചുറ്റി പിടിക്കുതായും ചെയ്തപ്പോൾ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഇത് വഴി കാണാം. പാമ്പുകൾ പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒരു പാമ്പ് തന്നെ ആണ് മലപാമ്പ്. മറ്റു പാമ്പുകളെ അപേക്ഷിച്ച ഇവയ്ക്ക് വിഷം തീരെ ഇല്ലാത്ത പാമ്പ് തന്നെ ആണ്..

എന്നാൽ വിഷത്തിനേക്കാൾ അപകടം നിറഞ്ഞതാണ് ഇത് ഇരയെ ചുറ്റി വലിഞ്ഞു കൊണ്ട് അകത്താക്കുന്ന പ്രകൃതി. ഇതിന്റെ ശരീരം നമുക്ക് മേൽ ചുറ്റി പിഴഞ്ഞു ഒരാളെ കൊല്ലാനുള്ള ശേഷിവരെ ഈ പാമ്പുകൾക്കുണ്ട്. നമ്മൾ പലസാഹചര്യത്തിലും ഇത്തരത്തിൽ മലമ്പാമ്പുകൾ ഇര വിഴുങ്ങുന്നത് ഒക്കെ പല വിഡിയോകളിലൂടെയും നേരിട്ടും ഒക്കെ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ അപകടകാരി ആയ ഒരു മലമ്പാമ്പ് ഒരു ജനവാസ മേഖലയിൽ നിന്നും പിടിച്ചെടുത്തതിനെ തുടർന്ന് കാട്ടിൽ കൊണ്ടുപോയി തുറന്നു വിടാൻ ശ്രമിക്കുന്നതിനിടെ ആ പാമ്പു പിടുത്തക്കാരന്റെ കയ്യിൽ മലമ്പാമ്പ് മുറുക്കെ ചുറ്റി പിടിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച്ച ഈ വീഡിയോ വഴി കാണാം.

 

https://youtu.be/_8Ol7sElQPI

 

Leave a Reply

Your email address will not be published. Required fields are marked *