മലബന്ധം മാറാൻ ഒരു അടിപൊളി വഴി

പലരും പറഞ്ഞുകേട്ടിട്ടുള്ള പ്രശനമാണ് മലം മുറുകിയിരുന്ന് അത് പോവാത്ത അവസ്ഥകളൊക്കെ. മലബന്ധം മൂലം പല അസ്വസ്ഥതകളും പലർക്കും അനുഭവപ്പെടാറുണ്ട്. ശരിക്കും മലബന്ധം എന്നത് കാലത്തോ അല്ലെങ്കിൽ വൈകീട്ടോ ഒരു നേരമോ രണ്ടുനേരമോ മലം പോവാത്ത അവസ്ഥയല്ല. മറിച്ച് മൂന്നോ അതിൽ കൂടുതൽ ദിവസമോ മലം പോവാതെ ഇരിക്കുകയും ഒരു രണ്ടോ മൂന്നോ മാസത്തേക്ക് ഇങ്ങനെ സംഭവിക്കുന്നതിനെയുമാണ് മലബന്ധം എന്ന് പറയപ്പെടുന്നത്.

മലത്തിന്റെ നിറം നോക്കിയും അത് വെള്ളത്തിൽ താഴ്ന്നാണോ പൊങ്ങിയാണോ കിടക്കുന്നത് എന്നുനോക്കിയുമൊക്കെ നിങ്ങളുടെ ശരീരം ഭക്ഷണത്തെ എത്രമാത്രം ദഹിപ്പിക്കുന്നെണ്ടെന്നും നിങ്ങൾ ഹെൽത്തി ആണോ എന്നൊക്കെ അറിയാൻ സാധിക്കും. എന്നാൽ ഇങ്ങനെ മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എങ്കിൽ വെറും ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ എത്ര കടുത്ത മലബന്ധവും മാറ്റം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The stool was the kind of thing many people have said, and it’s not going to go away. Many people experience many discomforts due to constipation. Really constipation is not a condition where you don’t go once or twice in the evening or in the evening. On the contrary, constipation is about staying stool for three or more days and happening for two or three months.

Looking at the color of the stool and whether it’s low or floating in the water, you’ll know how much your body digests food and whether you’re healthy. But if you are suffering from constipation like this, how severe your constipation changes by using just a teaspoon of olive oil. Watch this video for that.

Leave a Reply

Your email address will not be published.