ദിനോസർ കുഞ്ഞിനെ അപൂർവമായി കണ്ടെത്തിയപ്പോൾ…! (വീഡിയോ)

ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കരയിലെ ഏറ്റവും വലിയ ജീവിയായി മാറേണ്ടതും മുന്നേ ഈ പദവിയിൽ അറിയപ്പെട്ടിരുന്ന ഒരു ഭീകര മൃഗമായിരുന്നു ദിനോസറുകൾ. ഇത്തരത്തിൽ ദിനോസറുകൾ മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകുന്നതിനുമുന്നെ ഉണ്ടായിരുന്നതിന്റെ തെളിവുകൾ പലതും നമുക്ക് മുൻകാലങ്ങളിൽ ലഭിച്ചിട്ടുണ്ട് എന്ന് കേട്ടുകേൾവി ഉണ്ടെങ്കിലും ഒന്നും വിശ്വസനീയമായ കാര്യം ആയിരുന്നില്ല. ഇത്തരത്തിലുള്ള ദിനോസർ എന്നി ജീവികളെയെല്ലാം പലപ്പോഴും സിനിമകളിലെ വി എഫ് എസ്ഫ് ഉപയോഗിച്ചുകൊണ്ട് മാത്രമാണ് റീ ക്രീയേറ്റ് ചെയ്തിട്ടുള്ളത്.

ഇത്തരത്തിലുള്ള ജീവികൾ ജീവിച്ചിരിപ്പുന്ടെകിൽ തന്നെ അത് മനുഷ്യരാശിക്ക് വലിയൊരു ഭീഷിണിതന്നെയാണ് എന്ന് അതുപോലുള്ള സിനിമകളും മറ്റു കഥകളുമെല്ലാം നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അതിനൊരു ഉത്തമ ഉദാഹരണമായിരുന്നു ദിനോസർ പാർക്ക് പോലുള്ള ഹൈ ബഡ്ജറ്റ് വി എഫ് എക്സ് ചിത്രങ്ങൾ. അതിലൂടെ അതിന്റെ ഭീകരതയും ഏകദേശം പേടിപ്പെടുത്തുന്ന രൂപവുമെല്ലാം നമ്മുക്ക് ബിഗ് സ്‌ക്രീനിലൂടെയായാലും മിനി സ്‌ക്രീനിലൂടെയാലും കാണാ സാധിച്ചിട്ടുള്ളതാണ്. എന്നാൽ ഒരു വിജനമായ സ്ഥലത്തുനിന്നും ഇതുപോലെ ദിനോസർ ന്റെ കുട്ടി എന്ന് തോന്നിപ്പിക്കും വിധം അതിന്റെ കളറിലും വ്യത്യസ്തത നിറഞ്ഞ ഒരു അപൂർവയിനം ദിനോസറിന്റെ സാദൃശ്യം ഉള്ള ഒരു ജീവിയെ കണ്ടെത്തിയപ്പോലുള്ള ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Dinosaurs were a terrible animal formerly known in this position, which would have become the largest creature on land if it was alive now. Although we have heard in the past that dinosaurs existed before man existed on earth, nothing was credible. All these dinosaurs are often re-created only using VFSF in films.

These creatures are alive and can be seen by mankind whether it is a great coward or through a mini-screen. But you can see shocking glimpses from a deserted place like the discovery of a creature that resembles a rare species of dinosaur that is so different in its color that it looks like a dinosaur’s child. Watch this video for that.