നമ്മളുടെ ശരീരത്തിൽ കാണപ്പെടുന്ന നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ആണ് കൊളസ്ട്രോൾ നമ്മളിൽ എത്തുന്നത് , എന്നാൽ ഇവ നിയന്ധ്രിക്കാൻ നമ്മൾക്ക് കഴിയും എന്നാൽ നമ്മൾക്ക് നമ്മളിടെ വീട്ടിൽ ഇരുന്നു തന്നെ ഇവ നിയന്ധ്രിക്കാൻ കഴിയും ,
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ചേരുവകൾ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നവയാണ്. ഇന്ത്യൻ പാചകത്തിൽ ഉപയോഗിക്കുന്ന ധാരാളം ചേരുവകൾ ഉണ്ട്. അവയ്ക്ക് വലിയ പോഷകമൂല്യമുണ്ട് എന്ന് മാത്രമല്ല, അധിക കലോറികൾ കത്തിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ കൊഴുപ്പ് കുറഞ്ഞ കോണ്ടിനെന്റൽ ഡയറ്റിലേക്ക് മാറുന്നതിനു പകരം ഇനിപ്പറയുന്ന ഈ ചേരുവകൾ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലതു , കൂടാതെ കൊളസ്ട്രോൾ കൂടുതൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ പൂർണമായി ഒഴിവാക്കുക ,