കരിംജീരകത്തിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാതെ പോവരുത് ,

ഇന്ത്യയിൽ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരകച്ചെടിയിൽ നിന്നാണ് സർവ്വരോഗ സംഹാരിയായി വ്യത്യസ്ഥനാടുകളിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന കരിഞ്ചീരക മണികൾ ലഭിക്കുന്നത്. അരമീറ്റർ ഉയരത്തിൽ വളരുന്ന കരിഞ്ചീരകച്ചെടിയുടെ പുഷ്പങ്ങൾക്ക് നീല നിറമാണ്. തുർക്കിയും ഇറ്റലിയുമാണ് ഈ ചെടിയുടെ ജന്മഗേഹങ്ങൾ. പ്രാചീനകാല ഭിഷഗ്വരന്മാർ അത് ഏഷ്യയിലേക്ക് പ്രാചീനകാല ഭിഷഗ്വരന്മാർ അത് ഏഷ്യയിലേക്ക് കൊണ്ടുവരികയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നട്ടു വളർത്തുകയും ചെയ്തു. ത്രികോണാകൃതിയിലുള്ളതും കടുംകറുപ്പ് നിറമുള്ളതുമായ ഇതിന്റെ വിത്തുകൾക്ക് തീഷ്ണഗന്ധവുമുണ്ട്. ഇതിൽ ഗണ്യമായ അളവിൽ എണ്ണ അടങ്ങിയിരിക്കുന്നു.

 

 

അതുപോലെ തന്നെ വളരെ അതികം രോഗങ്ങൾക്ക് ഇത് നല്ല ഒരു ഔഷധ ഗുണം ഉള്ള ഒന്ന് തന്നെ ആണ് പ്രവാചകനിൽ നിന്നുദ്ധരിക്കപ്പെടുന്ന വ്യത്യസ്ഥ നിവേദനങ്ങളിൽ കരിഞ്ചീരകത്തിന്റെ രോഗശമനശക്തി എടുത്തുപറഞ്ഞിട്ടുണ്ട്. കുട്ടികൾക്കും വലിയവർക്കും ഇത് വളരെ അതികം ഉപകാരം ചെയ്യുന്ന ഒന്ന് തന്നെ ആണ് , ഈ കൊറോണ കാലത്തു ആണ് കരിംജീരകം വളരെ അതികം പ്രസക്തി നേടാൻ ഇടയായത് ശ്വാസകോശ സംബന്ധം ആയ രോഗങ്ങൾക്ക് ഇത് വലിയ ആശ്വാസം നൽകുന്നു , ഹൃദ് രോഗങ്ങൾക്ക് ഇത് നല്ല ഒരു ആശ്വാസവും നൽകുന്നു , എന്നാൽ ഇത് വളരെ കൃത്യം ആയി ഉപയോഗിക്കുകയാണെനിക്കിൽ നമ്മുടെ എല്ലാ അസുഖങ്ങൾക്കും ഇത് വളരെ നല്ലതാണു എന്നാൽ ഇവ എങ്ങിനെ ആണ് ഉപയോഗിക്കേണ്ടത് എന്നു വീഡിയോ കണ്ടുമനസിലാക്കുക ,

Leave a Reply

Your email address will not be published. Required fields are marked *