നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒരു ഔഷധ ഗുണമുള്ള ഒരു ചെടി ആണ് കറ്റാർവാഴ , ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഒട്ടുമിക്ക ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും കറ്റാർവാഴയുടെ അംശം അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിനു മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ചൊരു ഔഷധമാണ് കറ്റാർവാഴ. മുടി കൊഴിയുന്നത് എല്ലാവരുടെയും പ്രശനം തന്നെ ആണ് , പുരുഷന്മാർക്ക് മാത്രം അല്ല സ്ത്രീകൾക്കും കൂടുതൽ ആയി മുടിയുടെ കൊഴിച്ചാൽ ഉണ്ടാവാം ,
എന്നാൽ അവ എല്ലാം പൂർണമായി മാറ്റിയെടുക്കാൻ പല മരുന്നുകളും ഉണ്ട് നമ്മുടെ നാട്ടിൽ എന്നാൽ അവയൊന്നും പൂർണമായ ഒരു റിസൾട്ട് തരണം എന്നിലെ , എന്നാൽ കറ്റാർവാഴ തലയിൽ തേച്ചു പിടിപ്പിക്കുകയാണെങ്കിൽ വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് , മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടുന്നത് നല്ലതാണ്. തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ശമിപ്പിക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും. ജെൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക ഇങ്ങനെ ചെയ്താൽ നമ്മൾക്ക് വളരെ അതികം ഗുണം ചെയുകയും ചെയ്യും ,