നമ്മളുടെ വീടുകളിൽ ഉള്ള ഉണക്കമുണ്ടിരികളുടെ ഗുണങ്ങൾ നമ്മൾക്ക് അതികം ആർക്കും അറിയില്ല , എന്നാൽ നമ്മളുടെ ശരീരത്തിലെ ആരോഗ്യ പരമായ കാര്യങ്ങൾക്ക് ഉണക്കമുന്തരി ധാരാളം സഹായിക്കുന്നു , eആരോഗ്യത്തിന് സഹായിക്കുന്നതില്‍ പലപ്പോഴും വലിയ ഗുണങ്ങള്‍ നല്കുന്നവയായിരിയ്ക്കും, ചില ചെറിയ വസ്തുക്കള്‍. നാം പോലും അറിയാതെ പല ഗുണങ്ങളും ഇവ നല്കുന്നു. ഇത്തരത്തില്‍ ഒന്നാണ് ഉണക്കമുന്തിരി. ചെറിയ വലുപ്പമേ ഉള്ളൂവെങ്കിലും ഇത് നല്കുന്ന ഗുണങ്ങള്‍ വലുതാണ്. ഉണക്കമുന്തിരി വെളളം ആരോഗ്യ ഗുണങ്ങളെക്കരുതി കുഞ്ഞുങ്ങള്‍ക്ക് പോലും നല്കുന്ന ഒന്നുമാണ്. മുതിര്‍ന്നവര്‍ക്കും ഇതു കുടിയ്ക്കാം. ഇത് ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഉണക്കമുന്തിരി അല്പം വെള്ളത്തില്‍ ഇട്ട് തലേന്നു രാത്രി അടച്ചുവയ്ക്കുക. പിന്നീട്, ഇത് രാവിലെ നല്ലതു പോലെ പിഴിഞ്ഞെടുത്ത് കുടിയ്ക്കാം. ഇതില്‍ അല്പം നാരങ്ങാനീരു കൂടി ചേര്‍ത്താല്‍ ഏറെ ഗുണങ്ങള്‍ ലഭിയ്്ക്കും. നാരങ്ങാനീര് ചേര്‍ത്ത ഉണക്കമുന്തിരി വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ. ദഹന പ്രക്രിയ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവു നല്ലതാണു ഉണക്ക മുന്തിരി , എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അംശം നിലനിർത്താനും , ഉണക്ക മുന്തിരി സഹായിക്കുന്നു , ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ നമ്മൾക്ക് നിരവധി ഗുണങ്ങൾ തന്നെ ആണ് ഉണ്ടാവണത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,