ബാത്ത്റൂം ഷവറിൽ വെള്ളം മൂന്നിരട്ടി സ്പീഡിൽ വരാൻ ഇങ്ങനെ ചെയ്യൂ..! ഇന്ന് മിക്ക്യ ആളുകളുടെയും വീടുകളിലെ ബാത്റൂമിൽ ഉള്ള ഒരു സാധനം തന്നെ ആണ് ഷവർ എന്ന് പറയുന്നത്. എന്നാൽ ഷവർ ഉപയോഗിച്ച് കുറെ കാലം കഴിയുമ്പോൾ അതിന്റെ ഉള്ളിൽ നിന്നുമൊക്കെ വെള്ളം വരുന്നത് വലിയ രീതിയിൽ തന്നെ കുറയുന്നതിനും അത് പോലെ ഷവർ ഹോളിൽ ഒക്കെ ചെറിയ തരത്തിൽ ഉള്ള ചെളിയോ മറ്റോ വന്നിരിക്കുകയും അത് പിന്നീട് ആ ഹോളുകൾ അടയുന്നതിനും ഒക്കെ കാരണമാകുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഷവറുകളിൽ നിന്നും വെള്ളം വരുന്നത് കുറയുന്നതിന് കാരണം ആകുന്നുണ്ട്.
മിക്യ ആളുകളുടെ വീട്ടിലും ഉള്ള ഷവറുകൾക്ക് ഇത്തരത്തിൽ ഒരു പ്രോബ്ലം എന്തായാലും വന്നു കാണും. എന്നാൽ ഇങ്ങനെ വെള്ളം വരുന്നത് കുറഞ്ഞു കഴിഞ്ഞാൽ പോലും ചിലപ്പോൾ നമ്മൾ ഷവറിൽ കുളിക്കുന്നത് ഒഴിവാക്കി ആ ഷവർ അങ്ങനെ ഉപയോഗിക്കാതെ നശിച്ചു പോകുന്നതിനും ഒക്കെ കാരണമാകുന്നുണ്ട്. അത് ഇനി ഇല്ലാതിരിക്കാൻ നിങ്ങളുടെ ഷവറിൽ നിന്നും വെള്ളം നല്ലപോലെ സ്പീഡിൽ വരുന്നതിനു ബേക്കിംഗ് സോഡയും അതുപോലെ തന്നെ ഒരു ചെറുനാരങ്ങയും ഉപയോഗിച്ചുകൊണ്ട് ഉള്ള അടിപൊളി വഴി ഈ വീഡിയോ വഴി നിങ്ങക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ.