ഇവൻ ചെയ്തത് കണ്ടോ…! ഒരിക്കലും ഇത്തരത്തിൽ ഉള്ള കര്യങ്ങൾ ഒന്നും ഒരാളോട് പോലും ചെയ്യരുത് പ്രിത്യേകിച്ചും സ്ത്രീകളോട്. ഒരു പൊതു സ്ഥലത്തു വച്ചിട്ട് ഇത്തരത്തിൽ ഉള്ള ഡ്രാമ കളിക്കുക അത് പോലെ ഓരോ കോപ്രായങ്ങൾ കാണിച്ചു കൂട്ടുക. ത്തരത്തിൽ സ്ത്രീകൾക്ക് എതിരെ ഉള്ള അക്രമങ്ങൾ ഒക്കെ കൂടി വരുന്ന സാഹചര്യം ആണ് ഇപ്പോൾ. ഒരാൾ സഹായത്തിനു വേണ്ടി എത്തിയാൽ പോലും അവരെ കെണിയിൽ ആകുന്ന പക്കാ ഫ്രോഡുകൾ ജീവിക്കുന്ന ഒരു സമൂഹം തന്നെ ആണ് ഇത്. ഇവിടെ ഒക്കെ ആരെയും പേടിക്കാതെ ജീവിക്കുക എന്നത് വളരെ അധികം പ്രയാസകരം ആയ ഒരു കാര്യം തന്നെ ആയിരിക്കും എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
ഒരു ഭാര്യയും ഭർത്താവും റോഡിലൂടെ നടന്നു വരുക ആയിരുന്നു. പെട്ടന്ന് ഭാര്യക്ക് വയറു വേദന നടിക്കുകയും വഴിയിലൂടെ പോകുന്ന വാഹങ്ങൾക്ക് എല്ലാം ആ സ്ത്രീയുടെ ഭർത്താവ് കൈ കാണിച്ചു നിർത്തുവാൻ ശ്രമിച്ചു. എങ്കിലും ആരും തന്നെ നിർത്തി കൊടുത്തില്ല. പിന്നീട് ഒരു സ്ത്രീ വന്നു നിർത്തിയപ്പോൾ സ്കൂട്ടറിൽ നിന്നും ഇറങ്ങി ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനിടെ ആ സ്ത്രീയെ ഭാര്യാ ബോധം കെടുത്തുകയും പിന്നീട് ആ സ്ത്രീയെയും പറ്റിച്ചു ഭാര്യയും ഭർത്താവും ബൈക്കും ആയി കടന്നുകളയുന്ന കാഴ്ച്ച ആളാണ് ഇതിലൂടെ കാണാൻ സാധിക്കുക.