ബിഗ്ഗ്ബോസ് വീട് ഒരു കലാപഭൂമിയായി മാറുകയാണ്. ബിഗ്ഗ്ബോസ് ഷോയുടെ നിയമങ്ങൾ അനുസരിച്ചു വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നവർക്ക് ഒരു ഗെയിം സ്ട്രേറ്റജിയുണ്ട്. വീട്ടിലുള്ളവരെ പരമാവധി പ്രകോപിക്കുക, അസ്വസ്ഥരാക്കുക. വീട്ടിലെ ഏറ്റവും സ്ട്രോങ് ആയ ആൾക്കാരുടെയടുത്ത് ഈ നിയമം ഇവർ കൂടുതലായി പയറ്റുകയും ചെയ്യും.
അത്തരത്തിൽ ഡോക്ടർ റോബിനെ ചെറുതായൊന്നുമല്ല റിയാസ് ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരിക്കുന്നത്. റിയാസും റോബിനും ഒരുമിച്ച് ജയിലിലായതോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമായെന്ന് പറഞ്ഞാൽ മതിയല്ലോ. ഡോക്ടർ റോബിൻ എന്തുകൊണ്ട് ഇത്രത്തോളം ശാന്തമായ അവസ്ഥയിലാണെങ്കിൽ ഡോക്ടറെപ്പോലെ സ്നേഹവാനായ ഒരാളെ കണ്ടുകിട്ടില്ല, എന്നാൽ ഈ ആഴ്ചയിലെ വീക്കിലി ടാസ്ക് വലിയ വഴക്കിലേക്ക് വഴിവെക്കും എന്നാണ് പറയുന്നത് , റിയാസും റോബിനും തമ്മിൽ കൈയാങ്കളി വരെ ആയ ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി, അതിൽ ഇവർക്ക് എതിരെ നടപടി ഉണ്ടായേക്കും , എന്നാൽ പുതിയ പ്രെമോ വന്നതയോടെ പ്രേക്ഷാകർക്ക് ഇടയിൽ വലിയ ഒരു ചർച്ച തന്നെ ആണ് നടക്കുന്നത് , റിയാസിനെ ആക്രമിക്കാൻ ശ്രമിച്ചാൽ റോബിൻ പുറത്താക്കാൻ ആണ് തീരുമാനം എന്നാണ് പറയുന്നത് കൂടുതൽ അറിയൻ വീഡിയോ കാണുക ,
https://youtu.be/Hcgakfzzuk8