കട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു നായയുടെ അവസ്ഥകണ്ടോ…!

കട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു നായയുടെ അവസ്ഥകണ്ടോ…! ഒരു വളർത്തു നായ വീട് വിട്ട് ഇറങ്ങുകയും അതിനെ ദിവസങ്ങളോളം കാണാതെ ആവുകയും ചെയ്തു. അതിനെ കുറെ ദിവസങ്ങൾ അന്വഷിച്ച് നടന്നിട്ടും കണ്ടെത്താൻ അ വീട്ടുകാർക്ക് സാധിച്ചില്ല. പിന്നിട് കുറച് നാളുകൾക്ക് ശേഷം അ നായയുടെ വിവരം അറിഞ്ഞപ്പോൾ ആകെ വിഷമം തോന്നിപ്പോയി. അതിനെ ജീർണിച്ച ഒരു അവസ്ഥയിൽ ആയിരുന്നു അ വീട്ടുകാർക്ക് ലഭിച്ചത്. ആരും ഒരു പക്ഷേ കണ്ട് കഴിഞ്ഞാൽ വളരെ അത്തികം വിഷമം തോന്നി പോകുന്ന ഒരു ക്കാഴ്ച തന്നെ ആയിരുന്നു അത്. നമുക്ക് അറിയാം പൊതുവെ മൃഗങ്ങളിൽ വച്ച് ഏറ്റവും സ്നേഹം ഉള്ളതും അതുപോലെ തന്നെ വളരെ അതികം പെട്ടന്ന് തന്നെ ഇണങ്ങുന്ന ഒരു മൃഗം കൂടെ ആണ് നായ എന്നത്. അതുകൊണ്ട് തന്നെ വീട്ടിലെ മറ്റേത് അംഗം ങ്ങളെ പോലെയും നമ്മൾ അ നായയെ കണക്കാക്കറണ്ട് അങ്ങനെ ഉള്ള ഒരു അംഗം പെട്ടന്ന് കാണാതെ ആവുക എന്ന് പറയുമ്പോൾ ആർക്കായാലും വളരെ അധികം വിഷമം തോന്നി പോകും. അത്തരത്തിൽ സംഭവിച്ച വളരെ അധികം വിഷമം തോന്നിപ്പിച്ച അ കാഴ്ച എ വീഡിയോ വഴി നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്.