നമ്മൾ പണ്ടുമുതലേ കേട്ടുവളർന്ന മൃഗങ്ങളിലെ ആജന്മ ശത്രുക്കളാണ് നായയും പൂച്ചയും. ഇവർ എപ്പോ കണ്മുന്നിൽ കണ്ടാലും കടിപിടികൂടുന്നത് കാണാറുണ്ട്. പൂച്ചയ്ക്ക് പൊതുവെ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെയധികം പേടിയുള്ള വർഗം ആയതിനാൽ നായയെ കാണുമ്പോൾ ഓടി ഒളിക്കാരൻ പതിവ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇവർ അധികമായും തല്ലുകൂടുന്നത് ശ്രദ്ധയിൽ പെടാറുള്ളത്.
വലതു മൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളവയും അതുപോലെ തന്നെ ഏറ്റവും കൂടുതൽ അപകട കാരികളുമായ ഒന്നാണ് നായകൾ. ഇവ ചിലപ്പോൾ മനുഷ്യരെ വരെ ഓടിച്ചിട്ട് ആക്രമിച്ചുന്നത് കാണാറുണ്ട്. എന്നാൽ മനുഷ്യനുപോലും ചിലസമയത് പേടിയുള്ള ഈ നായയുടെ മുന്നിൽ ഒരു പൂച്ച ഏറ്റുമുട്ടാൻ ചെന്നപ്പോൾ ഉണ്ടായ രസകരമായ കാഴ്ച കാണാൻ വളരെ രസമായിരിക്കും. അത്തരം രസകരമായ നായയും പൂച്ചയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.
Dogs and cats are the enemies of animals we’ve heard of in the past. They always see them biting in front of their eyes. The cat is generally more afraid of other animals, so the dog is usually runaway when he sees it. They are often noticed in certain circumstances.
Dogs are the most loving of right animals and are the most dangerous. Sometimes they chase and attack people. But even man sometimes finds it interesting to see the fun of a cat encountering this scared dog. Watch this video to see such fun encounters between a dog and a cat.