കാട്ടുപന്നിയെ ആക്രമിക്കാൻ ശ്രമിക്കുന്ന വളർത്തുനായ.(വീഡിയോ)

കാട്ടുപന്നികൾ വളരെ അപകടകാരിയായ ഒരു മൃഗമാണ് ഇവയുടെ കൂട്ടത്തോടെ ഉള്ള ആക്രമണം ഒരു പക്ഷെ ഏറ്റവും ശക്തന്മാരായ സിഹം, പുലി , കടുവയ്‌ക്കൊന്നും തടുക്കാൻ കഴിയുന്നതല്ല. അത്രയ്ക്കും ശക്തിയാണ് ഇവയ്ക്ക്. ഒറ്റയ്ക്ക് ഇവർക്ക് നേരിടാനുള്ള കഴിവില്ലെങ്കിലും കാട്ടുപന്നികൾ കൂട്ടമായി വന്നാൽ ഈ കൂട്ടർക്ക് പിന്നെ ആരെയും പേടിയുണ്ടാവില്ല.

ഇത് നാട്ടിൽ ഇറങ്ങിയാൽ ആ നാട്ടിലെ മനുഷ്യർ വളരെയധികം പേടിക്കേണ്ടതായിട്ടുണ്ട്. ഇതിന്റെ കൊമ്പുകൊണ്ടുള്ള ആക്രമണം ചിലപ്പോൾ നമ്മുടെ മരണത്തിനു കാരണമായേക്കാം. ഇതുപോലത്തെ നാട്ടിൽ കാട്ടുപന്നി ഇറങ്ങി കുറെ ആളുകളെ കണി സംഭവങ്ങൾ ഇതിനുമുന്നെ നാം കേട്ടിട്ടുണ്ട്. അതുപോലെതന്നെ നാട്ടിൽ അപ്രതീക്ഷിതമായി ഇറങ്ങിയ ഒരു കാട്ടുപന്നിയെ ആക്രമിച്ചു ഓടിക്കാൻ ശ്രമിക്കുന്ന ഒരു വളർത്തുനായയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ..

 

Wild boars are a very dangerous animal and their herd ingestion is probably not a resistant to the most powerful Siham, tiger and tiger. They’re so powerful. They can’t fight alone, but if wild boars come in groups, they’ll never be afraid of anyone.

If it lands, the people of that country will have to be very scared. Its horn attack may cause our death. We’ve heard of wild boars landing in a country like this before. In this video you can see a dog trying to attack a wild boar that landed unexpectedly in the country. Watch the video for that.