ഇതുണ്ടെകിൽ ഒരു നായയും നിങ്ങളെ ആക്രമിക്കില്ല

ഇതുണ്ടെകിൽ ഒരു നായയും നിങ്ങളെ ആക്രമിക്കില്ല. കുറച്ചു കാലങ്ങൾ മുന്നേ കേട്ടിട്ടുള്ള ഒരു കാര്യം ആണ് തെരുവ് നായകളുടെ ആക്രമണം മൂലം ഒരുപാട് പേർക്ക് പരിക്കേട്ടത്. ആളില്ലാത്ത വഴികളിലും വേസ്റ്റ് മറ്റും നിക്ഷേപിക്കുന്ന കാടു പിടിച്ചിച്ച വാശികളിലും ഒക്കെ ആയിട്ട് ആണ് തെരുവ് നായകളെ നമുക്ക് കാണുവാൻ സാധിക്കുക. എന്നാൽ ആ വഴിയിലൂടെ ഇതൊന്നും അറിയാതെ പോകുന്ന കാൽ നടക്കാരെയും അതുപോലെ തന്നെ ബൈക്ക് യാത്ര കാരെയും എല്ലാം ഇവർ ആക്രമിച്ചു പരിക്കേൽപ്പിക്കാറുണ്ട്. അതെല്ലാം ഒരു പക്ഷെ വലിയ ആപത്തിലേക്ക് നയിച്ചേക്കാം.

 

ഇവർ ചാരി വാഹങ്ങളുടെ മുകളിലേക്ക് വീഴുമ്പോഴും ബൈക്ക് മറിഞ്ഞു അപകടം സംഭവിക്കാറുണ്ട്. അത് മാത്രമല്ല ചെറിയ കുട്ടികൾ ഉൾപ്പടെ വലിയ ആളുകൾക്ക് വരെ ഇത്തരത്തിൽ ഒരുപാട് പേർക്ക് ഇത്തരത്തിൽ തെരുവ് നായക്കളുടെ ആക്രമണത്തിനു ഇരയായി തീർന്നിട്ടുണ്ട്. അത്തരത്തിൽ ഒരുപാട് വാർത്തകളും മറ്റും നമ്മൾ സോഷ്യൽ മീഡിയ ഉലപ്ടെ ഉള്ള പല പ്ലാറ്റഫോം കളിലൂടെ യും കണ്ടിട്ടും ഉണ്ട്. എന്നാൽ ഇനി നിങ്ങളെ ഒരു തെരുവ് നായയോ അല്ലെങ്കിൽ ഏതൊരു നായയും ആക്രമിക്കാൻ വന്നാലും പേടിക്കേണ്ടതില്ല. തെരുവ് നായയെ അടിക്കാനുള്ള അടിപൊളി സാധനം ആണ് ഇത്. വീഡിയോ കണ്ടു നോക്കൂ.