ഒരു അവശനായ തെരുവ് നായയെ ചികിത്സ നൽകി രക്ഷിക്കുന്ന കാഴ്ച…!

ഒരു അവശനായ തെരുവ് നായയെ ചികിത്സ നൽകി രക്ഷിക്കുന്ന കാഴ്ച…! നമ്മൾ പല സന്ദർഭങ്ങളിലും നായകളെ അവഗണിക്കുന്ന പല കാര്യങ്ങളും നേരിട്ടും അല്ലാതെയും കണ്ടിട്ടുണ്ട്. അതിൽ തെരുവിൽ വളരുന്ന നായകളോട് ആവും കൂടുതലും അത്തരത്തിൽ ഉള്ള അവഗണങ്ങകൾ നടത്താറുള്ളത്. എന്നാൽ ഇവിടെ ഒരു വിദേശ ബ്രീഡ് ആയ നായയെ അസുഗം വന്നതിനെ തുടർന്ന് ആരോ ഉപേക്ഷിച്ചു പോവുകയും അതിനു ഭക്ഷണമോ ഒന്നും കിട്ടാതെ അവശയായി റോഡരികിൽ മരണത്തിന്റെ വക്കിൽ കിടന്ന ആ നായയെ രക്ഷിച്ചു കൊണ്ടുപോയി ചികിത്സയും ഭക്ഷണവും എല്ലാം കൊടുത്തപ്പോൾ ഉള്ള മനോഹരമായ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക.

പലരും അവഗണിച്ചുപോയി ഒരു തുള്ളി വെള്ളവും കുടിക്കാൻ പറ്റാതെ റോഡരികിൽ മരണത്തിന്റെ വക്കിൽ കിടക്കുകയായിരുന്നു ആ പാവം മിണ്ടാപ്രാണി. പലരോടും സഹായം ചോദിച്ചു കൂടെ പോയെങ്കിലും എല്ലാവരും അതിനെ കാണുമ്പോൾ തന്നെ ആട്ടി ഓടിപ്പിക്കുകയായിരുന്നു. എന്നാൽ സ്നേഹമുള്ള മനുഷ്യരും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിച്ചു തന്നെ നിമിഷം ആയിരുന്നു ഇത്. കാരണം ആ പാവം നായയെ റോഡരികിൽ നിന്നും എടുത്ത് കൊണ്ടുപോയി അതിനു വേണ്ട ചികിത്സയും ഭക്ഷണവും നൽകി അതിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന ഒരു കാഴ്ച നിഗ്നൾക്ക് ഈ വീഡിയോ വഴി കാണാം.