ലോകത്തിലെ ഏറ്റവും വലിയ തുമ്പി ഇതാണ്.(വീഡിയോ)

തുമ്പികൾ സാധാരണയായി ചെറിയ ഈർക്കിൽ പോലുള്ള ശരീരവും രണ്ടു വലിയ കണ്ണുകളും അതിനേക്കാൾ വലുപ്പ മുല്ല ചിറകുള്ള ജീവികളാണ്. ഓണക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് എത്തുന്ന തുമ്പികൾ മലയാളികൾക്ക് വളരെ സുപരിചിതമാണ്, ഓണത്തുമ്പികൾ വേനൽ തുടങ്ങുന്നതിനു മുന്നേ നമ്മുടെ തൊടിയിൽ ഇടംപിടിക്കുന്നു ഒരു ചെറിയ ജീവിതന്നെയാണ്.

തുമ്പികൾക്ക് പൊതുവെ ആരുകാലുകളുണ്ടെങ്കിലും നടക്കുവാൻ സാധിക്കുകയില്ല. ഇവ മാംസബുക്കുകൾ ആയതുകൊണ്ടുതന്നെ ചെറിയ പ്രാണികൾ, ചെറിയ കായിഈച്ചകൾ, തേനീച്ച, പൂമ്പാറ്റ എന്നിവയെയും ഭക്ഷിക്കുന്നവരാണ്. തടാകങ്ങൾ കായലുകൾ നീർച്ചാലുകൾ എന്നിവയിലാണ് ഇതിന്റെ ലാർവകളുടെ ജീവിതാവസാനം. നമ്മുടെ വിരലിനോളം വലുപ്പമുള്ള ചെറിയ തുമ്പികളെ ആണ് നമ്മൾ ഇന്ന് കണ്ടിട്ടുള്ളു എങ്കിൽ നിങ്ങൾക്ക് നമ്മലോളം വലുപ്പമുള്ള അതായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തുമ്പിയെ ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

Trunks are usually small ergonomic ally-like bodies and two large eyes are larger than that. The trunks that come with the arrival of the onion season are very familiar to Malabar, and the onion trunks are a small creature that lands in our cradle before the summer begins.

Trunks generally cannot walk with anyone’s legs. They are meatbooks and eat small insects, small athletes, bees and butterflies. Its larvae end their lives in lakes, lakes and springs. If we’ve seen small trunks as big as our fingers today, you’ll see the world’s largest trunk, the largest of us. Watch the video for that.

Leave a Reply

Your email address will not be published.