ഇടതൂർന്ന മുടിയിഴകൾ സൗന്ദര്യത്തിന്റെ ലക്ഷണം മാത്രമല്ല, ആത്മവിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്. അത് സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും. എന്നാൽ മുടി കൊഴിച്ചിൽ പലപ്പോഴും ആശങ്ക ഉണ്ടാക്കുന്നു. പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ മുടി കൊഴിച്ചിൽ മാറ്റാവുന്നതേയുള്ളൂ. എന്നാൽ അതേക്കുറിച്ച് മനസ്സിലാക്കും മുമ്പ് മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം.നിരവധി ആളുകൾ ആണ് മുടികൊഴിച്ചാൽ എന്ന ഒരു കാരണം കൊണ്ട് നടക്കുന്നവർ നിരവധി വഴികൾ പരീക്ഷിച്ചു എങ്കിലും അതിൽ ഒന്നും നല്ല ഒരു ഫലം ലഭിച്ചിട്ടില്ല ,
പോഷകക്കുറവ് നിങ്ങളുടെ ഭക്ഷണരീതികളിൽ നിന്ന് ഇരുമ്പ്, ചെമ്പ്, സിങ്ക്, പ്രോട്ടീൻ എന്നിവ പോലെയുള്ള അവശ്യ പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിറ്റാമിൻ ഡിയുടെ കുറവ് മുടി കൊഴിച്ചിലിന് മറ്റൊരു കാരണമാണ്. എന്നാൽ ഈ വീഡിയോയിൽ ഉള്ള പോലെ ചെയുകയാണെന്ക്കിൽ നമ്മളുടെ മുടി കൊഴിച്ചൽ മറന്നും മുടി വളരാനും സാധിക്കുന്ന ഒരു ആയുർവേദ മരുന്ന് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,