പ്രമേഹം, ഹൃദയാഘാതം, കിഡ്നി, ലിവർ രോഗങ്ങൾക്കു ആഴ്ചയിൽ ഒരിക്കൽ ഈയൊരു വെള്ളം പതിവാക്കു

ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മളെല്ലാവരും ശ്രദ്ധ പതിപ്പിക്കാറുണ്ട്. എന്നാൽ കരളിന്റെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നമ്മളിൽ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരൾ രോഗം നമ്മളിൽ പലരേയും വേട്ടയാടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരൾ. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരളിനെ പ്രതിസന്ധിയിലാക്കുന്നത്.

 

കരൾ രോഗം ബാധിച്ച് കഴിഞ്ഞാൽ അത് കരളിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്.പ്രമേഹം, ഹൃദയാഘാതം, കിഡ്നി, ലിവർ എന്നിവ എല്ലാം നമ്മളെ വളരെ അതികം സംരക്ഷിക്കണം ഇല്ലെന്ക്കിൽ പലതരത്തിൽ ഉള്ള അസുഖങ്ങൾ ആണ് ഉണ്ടാവുന്നത് , ഓരോ രോഗങ്ങൾക്കും അതിന്റെതായ ഒറ്റമൂലികളും ഉണ്ട് , എന്നാൽ നമ്മളുടെ ശരീരത്തിലെ അവയവങ്ങളെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യണം എന്നു വീഡിയോയിലൂടെ മനസിലാക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.