ഇത് കുടിച്ചാൽ വയറ്റിൽ ഉള്ള ഗ്യാസ്, മലബന്ധം അഴുക്കുകൾ നീക്കി വയറ്റിനെ ശുദ്ധമാക്കും

പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഗ്യാസ് ട്രബിൾ. അതുപോലെ തന്നെ വയറു വേദന എന്നിവ , ജീവതത്തിൽ ഒരിക്കലെങ്കിൽ ഗ്യാസ് ട്രബിൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. പലരും സ്ഥിരമായി പരാതിപ്പെടുന്ന ഒരു ആരോഗ്യ പ്രതിസന്ധിയാണിത്. ഇത് പലരിലും പല വിധത്തിലാണ് കണ്ടു വരുന്നത്. ചിലരിൽ വയർ വീർത്തു വരുന്ന പ്രതീതി, ചിലരിൽ വയർ സ്തംഭനം, മറ്റു ചിലരിൽ നെഞ്ചെരിച്ചിൽ, വയറിൽ നിന്ന് തികട്ടി വരൽ, നെഞ്ച് നിറഞ്ഞ പോലെ തോന്നൽ, വയറിന്റെ പല ഭാഗത്തും വേദന, മനം പിരട്ടലും ഓക്കാനവും,

 

മലബന്ധം, അധോവായു തുടങ്ങിയ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇത് മൂലം ഉണ്ടാകാറുണ്ട്.എന്നാൽ ഇവയ്ക്ക് എല്ലാം പ്രകൃതിദത്തം ആയ മരുന്നുകൾ ആണ് ഏറ്റവും നല്ലതു , എന്നാൽ അവ നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നിർമിക്കുകയാണെങ്കിൽ വളരെ നല്ല ഒരു റിസൾട്ട് ലഭിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.