ഡ്രൈനേജിൽ കുട്ടിയാന കുടുങ്ങിയപ്പോൾ… രക്ഷിക്കാനായി നാട്ടുകാർ ഇടപെട്ടു..

ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഇഷ്ട ജീവികളിൽ ഒന്നാണ് ആന. വ്യത്യസ്ത സ്വഭാവക്കാരായ ആനകൾ ഉണ്ട്. സ്വഭാവം എന്ത് തന്നെ ആയാലും നമ്മളിൽ മിക്ക ആളുകള്ക്കും ആനകളെ ഇഷ്ടമാണ്. ഇവിടെ ഇതാ ഒരു കുഞ്ഞൻ ആന ഡ്രൈനേജിൽ കുടുങ്ങിയിരിക്കുകയാണ്.

വഴി തെറ്റി എത്തിയ കുട്ടിയാന അറിയാതെ കുഴിയിൽ വീഴുകയായിരുന്നു. കുട്ടിയാന കരയുന്ന ശബ്ദം കേട്ട നാട്ടുകാർ ഓടിയെത്തി. തുടർന്ന് നാട്ടുകാരും മൃഗം സംരക്ഷകരും ചേർന്ന് ആനയെ രക്ഷപെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..


English Summary:- There will be no one who does not see the elephants. The elephant is one of the favorite creatures of the Malayalees. There are elephants of different natures. Most of us love elephants no matter what our nature is. Here’s a little elephant trapped in a drain.

The baby elephant, which had lost its way, fell into the pit unknowingly. The locals who heard the sound of the baby elephant crying rushed to the spot. The visuals of locals and animal protectors trying to rescue the elephant are now going viral on social media.

Leave a Reply

Your email address will not be published. Required fields are marked *