ജനനത്തിൽ തലരണ്ടും ഒട്ടിപ്പോയപ്പോൾ…! (വീഡിയോ)

ചില മനുഷ്യർ ജനിച്ചുവീഴുമ്പോൾ പൊതുവെ ഇരട്ടക്കുട്ടികൾ ആണെങ്കിൽ അവയുടെ ശരീരങ്ങൾ തമ്മിൽ ഒട്ടിപിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. അതിനെ സയാമീസ് ഇരട്ടകൾ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇങ്ങനെ രണ്ടു ശരീരവും തമ്മിൽ ഒട്ടിപിടിച്ചാൽ അവരുടെ മുന്നോട്ടുള്ള ജീവിതം എത്രത്തോളം ദുസ്സഹമായിരിക്കും എന്ന് നമുക്ക് ചിന്തിച്ചുനോക്കാവുന്നതേ ഉള്ളു.

ഇങ്ങനെ മനുഷ്യർ അപൂർവമായി സംഭവിക്കുന്ന സയാമീസ് ഇരട്ടകൾ എന്നപോലെ കാലുകളും കയ്യും തലയുമെല്ലാം ഒന്നിച്ചു കൂടിച്ചേരുന്നത് മൃഗങ്ങളിലും സംഭവിച്ചേക്കാം. അതിനൊരു ഉത്തമ ഉദാഹരണമാണ് ഈ വിഡിയോയിൽ കാണുന്ന പശുക്കൾ. ജനനസമയത് റഞ്ഞുതലകളും തമ്മിൽ ഒട്ടിപ്പോയപ്പോൾ പിന്നീട് വളർന്നതിനുശേഷവും ആ പശുക്കളുടെ ജീവിതം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

When some humans are born, there is a condition in which twins generally stick between their bodies. It is referred to as Siamese twins. We can only think about how difficult their life will be if they stick together.

As with siamese twins, where humans rarely occur, the combination of legs, hands and heads may happen in animals. A perfect example of that is the cows seen in this video. You can see the lives of those cows through this video even after they grew up later when the time of birth was stuck between the heads. Watch the video for that.

Leave a Reply

Your email address will not be published. Required fields are marked *