രണ്ട് മുഖം ഉള്ള പൂച്ചയെ കണ്ടിട്ടുണ്ടോ ? (വീഡിയോ)

പൂച്ചകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പൂച്ച. വ്യത്യസ്ത നിറത്തിലും വ്യത്യസ്ത ഇനത്തിലും ഉള്ള പൂച്ചകൾ നമ്മളിൽ പലരുടെയും വീടുകളിൽ ഉണ്ട്.

എന്നാൽ പോലും ഏറ്റവും കൂടുതൽ ആളുകൾ കണ്ടിട്ടുള്ളത് കേരളത്തിൽ പണ്ട് കാലം മുതൽ ഉണ്ടായിരുന്ന നാടൻ ഇനത്തിൽ ഉള്ള പൂച്ചകളെയാണ്. എന്നാൽ ഇന്ന് പലരും ഒരുപാട് പണം കൊടുത്ത വിദേശ ഇനം പൂച്ചകളെ വീട്ടിൽ വാങ്ങി വളർത്തുന്നുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഉള്ള ഒരു പൂച്ച. എന്നാൽ മറ്റു പൂച്ചകളിൽ നിന്നും വ്യത്യസ്തമായി രണ്ട് തലകൾ ഉള്ള പൂച്ച.. വീഡിയോ

There is no one who does not see cats. A cat is a very common creature in our country. Cats of different colours and different breeds are in the homes of many of us. But even the most people have seen cats of the native species that have existed in Kerala since time immemorial. But today many people buy and raise foreign cats at home who have paid a lot. Here’s a cat like that. But unlike other cats, a cat with two heads… Video

Leave a Reply

Your email address will not be published. Required fields are marked *