ദുബായിലെ ഏറ്റവും ധനികനായ കൗമാരക്കാരൻ…! റിച്ച് എന്ന് പറഞ്ഞാൽ പോരാ സൂപ്പർ റിച്ച് എന്ന് തന്നെ പറയേണ്ടി വരും ഇവരുടെ സമ്പത്തിനു മുന്നിൽ. കാരണം അത്രയും അതികം സമ്പത്ത് തന്നെ ആണ് ഇവരുടെ പക്കൽ ഉള്ളത്. ഇവർ ദുബൈയിലെ ഏറ്റവും ധനികർ ആയ കൗമാരക്കാർ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. ഒരു വ്യക്തി ധാരാളം പണം ഉള്ള വ്യക്തികൾ സ്വന്തമാക്കുന്ന തരത്തിൽ ഉള്ള കണ്ടാൽ തന്നെ കണ്ണ് തള്ളി പോകുന്ന സാധങ്ങളും വസ്തുക്കളും ഒക്കെ ആണ് ഇവരുടെ പക്കൽ ഉള്ളത്. അത് കാണുമ്പോൾ തന്നെ മനസിലാകും ഇവർ എത്രത്തോളം ധനികർ ആണ് എന്നുള്ളത്.
ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഒരു കാഴ്ച്ച കാണുവാൻ ആയി സാധിക്കും. അതിൽ ഏറ്റവും കൗതുകം ഉണർത്തുന്നത് ഈ യുവതി യുവാവിന്റെ കാറും ഡ്രെസ്സുകളും ആണ്. ഇവർ വന്നു ഇറങ്ങുന്നത് സാധാരണ കാർ അല്ല. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വർണം പൂശിയ റോൾസ് റോയിസ് എന്ന കാർ ആണ്. അത് മാത്രമല്ല ഇവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും അമ്പരങ്ങളും അത് പോലെ തന്നെ പാദ രക്ഷകളും ഒക്കെ സ്വർണം തന്നെ ആണ് എന്നതും മറ്റൊരു പ്രിത്യേകത ആണ്. വീഡിയോ കണ്ടു നോക്കൂ.