ഡ്യൂക്കും, ബുള്ളറ്റും തമ്മിൽ മത്സരം വച്ചപ്പോൾ..(വീഡിയോ)

വണ്ടി പ്രാന്തന്മാരുടെ ഇഷ്ട വാഹനങ്ങളാണ് ഡ്യൂക്കും, ബുള്ളറ്റും. കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഡ്യൂക്ക് പോലെ ഉള്ള വാഹനങ്ങൾ സ്വന്തമാക്കുന്നത്. എന്നാൽ അതെ സമയം ക്ലാസ് ആയി വേഗത കുറച്ച് പോകാൻ ഇഷ്ടപ്പെടുന്നവർ ബുള്ളെറ്റ് പോലെ ഉള്ള വാഹങ്ങളും സ്വന്തമാക്കുന്നു.

എന്നാൽ ഇവിടെ ഇതാ ഇരു വാഹങ്ങളും തമ്മിൽ ഒരു ഏറ്റവുമുട്ടൽ. എതിർ ദിശകളിലായി ഇരു വാഹങ്ങളെയും കെട്ടി വാഹനം സ്റ്റാർട്ട് ചെയ്ത് ഒരു മത്സരം വെച്ചു. പിനീട് സംഭവിച്ചത് കണ്ടോ.. പലരും അമ്പരന്നുപോയി കാഴ്ച.. ജയിച്ചതാരാണെന്ന് അറിയാൻ വീഡിയോ കണ്ടുനോക്കു..

English Summary:- Dukes and bullets are the favorite vehicles of the drivers. Those who want to travel faster own duke-like vehicles. But at the same time, those who like to go slow down as a class also own vehicles that are bullet-like.

But here’s a closet between the two vehicles. Both vehicles were tied in opposite directions and the vehicle was started and a competition was put up. Do you see what happened next? Many were stunned by the sight.

Leave a Reply

Your email address will not be published. Required fields are marked *