അപകടത്തിൽപെട്ട ഒരു സ്ത്രീയെ നായ രക്ഷിക്കുന്നത് കണ്ടോ….!

അപകടത്തിൽപെട്ട ഒരു സ്ത്രീയെ നായ രക്ഷിക്കുന്നത് കണ്ടോ….! തെരുവിൽ വളരുന്ന നായകളെ പൊതുവെ നമ്മൾ അവഗണിക്കുകയും ആട്ടി വിടുകയും ഒക്കെ ആണ് പതിവ്. എന്നാൽ ഇവിടെ ഒരു അപകടത്തിൽ പെട്ട് മരണത്തിന്റെ വാക്കി കിടന്ന സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ ഒരു തെരുവ് നായ തന്നെ വേണ്ടി വന്നു എന്ന് പറയുമ്പോൾ വളരെ അധികം സങ്കടം തോന്നുന്നു. ആ അപകടം നടന്ന സ്ഥലത്തു ഒരുപാട് പേരുണ്ടായിരുന്നെങ്കിലും ആരും തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിൽ ആണ് ആ നയാ സ്ത്രീയുടെ രക്ഷകൻ ആയി എത്തിയത് എന്ന് തന്നെ വേണമെങ്കിൽ പറയാം.

പലപ്പോഴും നമുക്ക് അനുഭവ പെട്ടിട്ടുള്ള ഒരു കാഴ്ച തന്നെ ആണ് നായകൾ മറ്റുള്ള മൃഗങ്ങളിൽ നിന്നും എല്ലാം വായ്ത്യസ്തമായി മനുഷ്യരോട് വളരെ പെട്ടന്ന് തന്നെ ഇണങ്ങുകയും അത് പോലെ തന്നെ ഏറ്റവും സ്നേഹം പ്രകടിപ്പിക്കുന്ന ഒരു ജീവി കൂടെ ആണ് എന്നത്. എന്നാൽ പലപ്പോഴു ഇത്തരത്തിൽ നായകൾ എത്രയൊക്കെ നമ്മളെ സ്നേഹിച്ചാലും നമ്മൾ അതിനു വേണ്ട അത്ര പരിഗണന നൽകാറില്ല. എന്നാൽ ഇവിടെ ഒരു അപകടത്തിൽ പെട്ട് മരണത്തിന്റെ വാക്കി കിടന്ന സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ ഒരു തെരുവ് നായ ശ്രമിക്കുന്നതിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *