സി സി ടി വി ക്യാമെറയിൽ പതിഞ്ഞ ഭൂമികുലുക്കത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! ഭൂമി കുലുക്കം എന്ന് പറയുന്നത് വളരെ അധികം ഭയാനകം ആയ ഒരു പ്രകൃതി ഷോഭം തന്നെ ആണ്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഭൂമി കുലുക്കം ഉണ്ടാകുന്ന സമയത് വളരെ വലിയ തോതിൽ ഉള്ള ശബ്‌ദത്തോട് കൂടി ഭൂമിയുടെ ഉപരി തല പാളിയിൽ വലിയ രീതിയിൽ ഉള്ള ചലങ്ങൾ ഉണ്ടാകുന്നതിനു കാരണം ആകുന്നുണ്ട്. ഇത്തരത്തിൽ ചലങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ട് തന്നെ ഭൂമിയിൽ പണിതുയർത്തിയിട്ടുള്ള കെട്ടിടങ്ങൾ ഉള്പടെ ഉള്ളവ നിലം പൊത്തുന്നതിനു കാരണം ആകുന്നുണ്ട്.
മാത്രമല്ല മരങ്ങളും മറ്റും ഭൂമി കുലുക്കം ഉണ്ടാകുന്ന സമയത് കട പുഴകി വീഴുന്നത് കൊണ്ട് തന്നെ പരമാവധി തുറസായ സത്യങ്ങളിൽ നിൽക്കുന്നത് ആയിരിക്കും നമ്മുടെ ജീവൻ രക്ഷിക്കാൻ ഏറ്റവും നല്ലത്. കഴിഞ്ഞ ദിവസം ഉണ്ടായ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾ ആണ് കെട്ടടങ്ങൾക്ക് ഇടയിൽ കുടുങ്ങി കൊണ്ട് ജീവൻ നാസ്തപ്പെട്ടത്. അത്രയും അപകടകരമായ ഒന്നാണ് ഭൂമി കുലുക്കം എന്ന് പറയുന്നത്. അത്തരത്തിൽ പല ഇടങ്ങളിൽ നിന്നും ആയി സി സി ടി വി ക്യാമെറയിൽ പകർത്തിയ ഭൂമികുലുക്കത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.