ഇതിനേക്കാൾ എളുപ്പവഴി വേറെയില്ല.

പല ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തുടകൾക്കിടയിൽ വരുന്ന കറുപ്പും ദുർഗന്ധവും. ഇങ്ങനെ കറുപ്പ് വരുന്നത് ചില രോഗങ്ങൾക്കുള്ള ലക്ഷണങ്ങളോ അല്ലെങ്കിൽ നിങ്ങൾ കഴിക്കുന്ന ഏതെങ്കിലും മരുന്നിന്റെ സൈഡ് എഫക്ട് മൂലമോ ആയേക്കാം. ചില ഹോർമോണുകളുടെ ഇമ്പാലൻസ് മൂലവും ഈ കറുപ്പുണ്ടാവാൻ സാദ്ധ്യതകൾ ഏറെയാണ്.

ഇങ്ങനെ ഈ തരത്തിലുള്ള പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന കറുപ്പ് ആണ് നിങ്ങൾക്കുണ്ടാകുന്നത് എങ്കിൽ ആ പ്രശ്നങ്ങൾ പരിഹരിക്കപെട്ടാൽ മാത്രമാണ് അത്തരത്തിലുള്ള കറുപ്പ് മാറുകയുള്ളു. എന്നാൽ പലർക്കും സധാരണയായും തുടയിടുക്കുകളിൽ കറുപ്പ് അനുഭവപ്പെടാറുണ്ട്. തടികൂടിയ ആളുകളിലാണ് ഇത് കൂടുതായി കണ്ടുവരുന്നത്. തടികുറവുള്ള ആളുകൾക്ക് ഇല്ല എന്നല്ല പൊതുവെ കുറവാണ്. അത്തരത്തിൽ നോർമലായി ഉണ്ടാകുന്ന കറുപ്പ് മാറിക്കിട്ടാണ് നിങ്ങൾ ഈ വിഡിയോയിൽ കാണും വിധം ഇത് പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Black and smelling between thighs is a problem that many people have. Opium can be caused by symptoms of certain diseases or by the side effect of any medicine you are taking. The opium is also more likely to be caused by the imbalance of certain hormones.

If you are suffering from opium caused by these problems, then that type of opium will only change if those problems are solved. But many people feel black on their thighs. It is found more in fat people. It is not that people who are underweight are generally less likely to have. You just have to try it as you would like to see in this video by changing the normal opium. Watch this video for that.