കഷണ്ടി മാറാനും വഴിയുണ്ട് (വീഡിയോ)

പൊതുവെ കഷണ്ടിക്ക് ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല എന്നാണ് പറയാറുള്ളത്. ആ ചൊല്ല് ഇങ്ങനെയാണ് ” അസൂയക്കും കഷണ്ടിക്കും മരുന്നില്ല” എന്ന്. പൊതുവെ ഇത് തമാശയ്ക്ക് പറയുന്നതായാൽ പോലും കഷണ്ടിക്ക് ഇന്നേവരെ ഒരു മറന്നോ മന്ത്രമോ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ നിങ്ങളുടെ മുടിയുടെ സ്ഥാനത്ത് ഹെയർ ട്രാൻസ്‌പ്ലാന്റഷന് വഴി പുതിയ മുടികൾ വച്ചുപിടിപ്പിക്കാൻ എന്നുമാത്രം.

പൊതുവെ കഷണ്ടികൾ സംഭവിക്കുന്നത് പാരമ്പര്യമായോ അല്ലെങ്കിൽ ഉള്ള മുടി പലകാരണങ്ങൾ കൊണ്ടും കൊഴിഞ്ഞു പോകുന്നതിലൂടെയും ഇങ്ങനെ സംഭവിക്കുന്നുണ്ട്. ഇങ്ങനെ സ്വയം മുടി കൊഴിഞ്ഞുപോയ സ്ഥലത്തു മുടി പിന്നീട് കിളിർത്തുവരാത്തതു മൂലം സംഭവിക്കുന്ന കഷണ്ടിയാണ് എങ്കിൽ നിങ്ങൾക്ക് അതിനൊരു അടിപൊളി പരിഹാരം ഹെയർ ട്രാൻസ്‌പ്ലാന്റഷന് ഇല്ലാതെ തന്നെ നാച്ചുറലായി ചെയ്യാവുന്ന കുറച്ചുകാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

It is generally said that no medicine has ever been invented for baldness. The saying goes, “Jealousy and baldness are not medicine.” Even if it’s funny in general, baldness has never been able to find a forgotten mantra. But it’s just that you can replace your hair with new hairs through hair transplantation.

This happens generally by inheriting baldness or by losing hair for a variety of reasons. If you are bald because your hair doesn’t fall out later in the place where you’ve lost your hair, you’ll find a few things you can do naturally without hair transplantation. Watch this video for that.

Leave a Reply

Your email address will not be published.