വിറകടുപ്പ് ഉപയോഗിച്ച പാകം ചെയ്യുമ്പോൾ പാത്രങ്ങളിൽ കരി അടിഞ്ഞു കൂടി എത്ര തേച്ചുരച് കഴുകി കളഞ്ഞാലും കരി പോകാത്ത അവസ്ഥ ആണോ ഉണ്ടാകുന്നത്, എങ്കിൽ ഇത്തരത്തിൽ ഉള്ള കരി എളുപ്പത്തിൽ പോകാനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം. ഒരു വിധം എല്ലാവരുടെയും വീടുകളിൽ ഗ്യാസ് അടുപ്പ് ഉണ്ടെന്നിരുന്നാലും മിക്ക്യപ്പോഴും വിറകടുപ്പുകളെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്. അവളിൽ കൂടുതൽ ഭക്ഷണം പാകം ചെയ്യുമ്പോഴോ അല്ലെങ്കിൽ ഗ്യാസ് പെട്ടന്ന് തീർന്നു പോയ സാഹചര്യത്തിലോ ഒക്കെ ആണ് ഇത്തരത്തിൽ ഇന്നത്തെ കാലത്ത് വിറക് അടുപ്പുകൾ വളരെ വിരളമായി എങ്കിലും ആശ്രയിക്കാറുള്ളത്.
വിറകടുപ്പ് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് മൂലം തന്നെയാണ് ഇത്തരത്തിൽ ഗ്യാസിന് വില കൂടിയ സാഹചര്യത്തിൽ പോലും വിറകടുപ്പിലേക്ക് പോകാതെ ഗ്യാസ് അടുപ്പ് തന്നെ ഉപയോഗിച്ച് വരുന്നത്. വിറകടുപ്പ് കത്തിക്കുമ്പോൾ ഒട്ടു മിക്ക്യ ആളുകൾക്കും അനുഭവ പെടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് അതിൽ നിന്ന് വരുന്ന പുകയും അതുപോലെ തന്നെ പാത്രങ്ങളിൽ പറ്റി പിടിക്കുന്ന കരിയും. ഇത്തരത്തിൽ വലിയതോതിൽ അടിഞ്ഞു കൂടുന്ന പാത്രങ്ങളിലെ കരിയെ എളുപ്പത്തിൽ തന്നെ കഴുകി കളയുന്നതിനു ഒരു അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.