ഈസിയായി മീൻ പിടിക്കാൻ ഒരു കിടിലൻ ട്രിക്ക്

മഴക്കാലം ആയാൽ നമ്മുടെ നാട്ടിലെ തോടുകളും, പുഴകളും നിറഞ്ഞു കവിയുന്നത് സാധാരണയായി സംഭവിക്കുന്നതാണ്. ഈ സമയത് നമ്മളിൽ ഒരുപാട് മീൻ ഉണ്ടാകുന്ന സമയമാണ്. അതുകൊണ്ടുതന്നെ നമ്മളിൽ പലരും മീൻ പിടിക്കാനായി പോകാറും ഉണ്ട്. മീൻ പിടിക്കാനായി നമ്മളിൽ പലരും പല തരത്തിൽ ഉള്ള ഉപകരണങ്ങളുടെ ഉപയോഗിക്കാറുണ്ട്.

കൂടുതൽ ആളുകളും വല, ചൂണ്ട തുടങ്ങിയ സാധനങ്ങളാണ് ഉപയോഗിക്കാറ്. എന്നാൽ യാതൊരു തരത്തിലും ഉള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെ എളുപ്പം മീൻ പിടിക്കാൻ സാധിക്കുന്ന ഒരു കിടിലൻ വിദ്യ ഉണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മീൻ പിടിക്കാം, വീഡിയോ കണ്ടുനോക്കു. PVC പൈപ്പ് ഉപയോഗിച്ച വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ട്രാപ്പ്.

When the rainy season is over, it usually happens that the streams and rivers of our country are overflowing. This time is the time when we have a lot of fish. So many of us go fishing. Many of us use different types of tools to fish. Most people use goods like nets and baits. But there is a wonderful trick that can be easily fished without any difficulties. You can fish more in less time, watch the video. A wonderful trap that can be made in a house where PVC pipe was used.

Leave a Reply

Your email address will not be published.