നമ്മൾ പഴയകാലങ്ങയിൽ പൊതുവെ പത്രം കഴുകാൻ ഉപയോഗിച്ചിരുന്നത് ചകിരിയും നല്ല ഉരയുള്ള പ്ലാസ്റ്റിക് കവറുകളുമൊക്കെ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽനിന്നെല്ലാം മാറി സ്പോഞ്ച് സ്‌ക്രബറുകൾ വന്നിട്ട് അതികം കാലമായിട്ടില്ല. മുൻകാലങ്ങളിൽ ഇത് വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നെങ്കിൽ പോലും ഇത് ലയാളികൾക്ക് ഇടയിലേക്ക് കടന്നുവന്നിട്ട് അതികമായിട്ടില്ല എന്നുതന്നെ പറയും.
സാധാരണയായി പല സോയ്പ്പുകമണികളും സ്‌പോഞ്ച് സ്‌ക്രബറുകളാണ് ലഭിക്കാറുള്ളത്. ഇത് ആകെ ഒന്നോ രണ്ട ഉപയോഗം കഴിയുമ്പോഴേക്കും നാസാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇതൊന്നും ദീര്ഘനാളത്തേക്ക് ഉപയ്ഗിക്കാൻ സാധിക്കില്ല. പിന്നെ ഉള്ളത് സ്റ്റീൽ സ്‌ക്രബറുകളാണ് ഉള്ളത് ഇത് മറ്റേ സ്‌ക്രബറിനെക്കാളും കുറച്ചു നീണ്ടുനിന്നാലും കുറച്ചു കഴിയുമ്പോൾ ഇതും തേഞ്ഞു ഇല്ലാതാവും. മാത്രമല്ല ഇത് ആരും സൗജന്യമായി തരുന്നില്ല. എന്നാൽ നിങ്ങൾക്ക് ദീര്ഘനാളത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്‌ക്രബർ വീട്ടിൽ തന്നെ ഉണ്ടാക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ,
In the old days, we used to wash the newspapers with skirts and fine lying plastic covers. But it’s not long since sponge scrubbers have come out of this. It has never been too much for the merchants to come into the country, even if it was used in foreign countries in the past.
Many soybeans usually get sponge scrubbers. It becomes NASS after a single use or two. So it cannot be used for long. And there are steel scrubbers that last longer than the other scrubber, but they will also be worn out in a short time. And no one gives it free. But you can make a long-lasting scrubber at home. Watch this video for that,