ആരോറൂട്ട് ബിസ്ക്കറ്റും മുളക് പൊടിയും മതി വീട്ടിലെ എലികളെ മുഴുവൻ തുരത്താൻ…!

ആരോറൂട്ട് ബിസ്ക്കറ്റും മുളക് പൊടിയും മതി വീട്ടിലെ എലികളെ മുഴുവൻ തുരത്താൻ…! ആരോറൂട്ട് ബിസ്കറ്റും മുളക് പൊടിയും ഉപയോഗിച്ച് കൊണ്ട് എങ്ങിനെ നിങ്ങളുടെ വീട്ടിൽ ഉള്ള എലികളെ തുരത്തും എന്നല്ലേ… അത് എങ്ങിനെ ആണ് എന്ന് നിങ്ങളക്ക് ഇതിലൂടെ മനസിലാക്കാം. ഏലി ശല്യം മിക്യ വീടുകളിലെയും ആളുകളെ അലട്ടുന്ന ഒരു പ്രശനം ആണ്. അതുകൊണ്ടുതന്നെ എലികളെ ഓടിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി അതൊക്കെ പാളിപോയിട്ടുണ്ടാവും. എന്നാൽ ഇ പ്രവാസം ഇത് ഒരിക്കലും പാളി പോകാതില്ല. അത്രയും ഉഗ്രൻ എലിക്കെണി തന്ന്നെ ആണ് ഇവിടെ ഉണ്ടാക്കി എടുക്കാൻ പോകുന്നത്.

പൊതുവെ എലികളെ പിടിക്കുന്നതിന് വേണ്ടി കൂടുതൽ ആളുകൾ ചെയ്തുവരുന്ന ഒന്നാണ് എലിക്കെണി. എന്നിരുന്നാൽ പോലും എലിക്കെണി വച്ചാൽ അതിൽ ആകെ കൂടിപ്പോയാൽ രണ്ടോ മൂന്നോ എലികൾ മാത്രമായിരിക്കും വന്നു പെടുന്നത്. മറ്റൊരു മാർഗം എന്ന് പറയുന്നത് കടകളിൽ നിന്നും വിലകൊടുത്തു എലിവിഷം വാങ്ങി വയ്ക്കുന്നതാണ്. എന്നാൽ അത് എലികൾക്ക് മാത്രമല്ല മനുഷ്യർക്കും ദോഷമായി മാറാറുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ വീട്ടിൽ തന്നെ ഉള്ള ആരോറൂട്ട് ബിസ്ക്കറ്റും മുളക് പൊടിയും ഉപയോഗിച്ച് എലിയെ തുരത്താനുള്ള അടിപൊളി മാർഗം ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *