വെരിക്കോസ് വെയിന്‍ അതിന്റെ പ്രശ്നങ്ങള്‍, അത് എങ്ങനെയാണ് ഉണ്ടാകുന്നത്, എന്ത് കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്, എങ്ങനെ അത് കണ്ടുപിടിക്കാം, ചികിത്സാരീതികള്‍ എന്തൊക്കെയാണ്, ശസ്ത്രക്രിയകള്‍ ഏതൊക്കെയാണ്, അതിനൂതനമായ എന്തൊക്കെ ചികിത്സാമാര്‍ഗങ്ങള്‍ ഉണ്ട്, അത് നമുക്ക് എത്രമാത്രം പ്രയോജനമാവും അതായത് അശുദ്ധമായ രക്തം തിരിച്ച് ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന ജോലി ചെയ്യുന്ന ഞരമ്പുകളാണ്. അവയ്ക്ക് സാധാരണ ആയിട്ട് വരുന്ന ഒരു അസുഖം ആണ് എന്നുപറഞ്ഞാല്‍ ഞരമ്പ് പിടഞ്ഞ് കിടക്കുന്ന അവസ്ഥയാണ്. അതിന്റെ നീളം കൂടി അത് പെടച്ച് ഇങ്ങനെ ചുറ്റി ചുറ്റി കിടക്കുന്നപോലെയുള്ള പ്രകൃതം.
അശുദ്ധരക്തം തൊലിയുടെ തൊട്ട് അടിയില്‍ കെട്ടിക്കിടക്കുമ്പോള്‍ തൊലിയുടെ രക്തയോട്ടമൊക്കെ കമ്മിയാകുകയും ആ തൊലിയ്ക്കും അതിന്റെ ചുറ്റുമുള്ള ഞരമ്പുകള്‍ക്കു കേട് വരികയും അതുമൂലം അവിടെ പൊട്ടി വൃണം ഉണ്ടാകുക, കാലില്‍ അസഹ്യമായിട്ടുള്ള വേദന ഉണ്ടാകുക മുതലായ ബുദ്ധിമുട്ടുകളിലോട്ടൊക്കെ നമ്മള് എത്തിപ്പെടുന്നു.ഇതിനിനെല്ലാം പൂർണമായ പരിഹാര മാർഗം നമ്മളുടെ നാട്ടിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പൂർണമായിഇല്ലാതാക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,