നിങ്ങൾ വെറും വയറ്റിൽ മൂന്നുദിവസം വെറ്റില കഴിച്ചാൽ.

വെറ്റില നമ്മൾ സാധാരണയായി മുറുക്കാൻ ഉപയോഗിക്കുവന്ന ഒരു ഇലയാണ്. മാത്രമല്ല ഇത് പരമ്ബരാഗത രീതിയിൽ ഗുരുക്കന്മാർക്ക് എന്തെങ്കിലും കാര്യം ആദ്യമായി തുടങ്ങി വയ്ക്കുമ്പോഴോ മറ്റോ ദക്ഷിണയായി വെറ്റിലയും അടക്കയും കൊടുക്കുന്നതും നാം കണ്ടിട്ടുണ്ട്. വെറ്റില സാധാരണയായി വള്ളികളായി ഏതേലും മരത്തിലോ മറ്റോ പടർത്തിവിടുകയാണ് ചെയ്യുന്നത്.

ഇങ്ങനെ പടർത്തിവിടുന്ന വള്ളികളിലെ തളിരിലകൾ വലുതായി പാകമാകുമ്പോഴാണ് വെറ്റില വിളവെടുക്കുന്നത്. പണ്ടുകാലങ്ങളിൽ സ്ത്രീകൾ ഉൾപ്പടെ എല്ലാവരും മുറുക്കുന്ന ശീലമുള്ളവരായിരുന്നു എന്നാൽ ഇന്ന് നമ്മുടെ വീടുകളിലെ പ്രായമായ ആളുകൾ മാത്രമാണ് ഇന്ന് മുറുകുന്നത് കണ്ടിട്ടുള്ളത്. മുറുകുമ്പോൾ സാധാരണയായി നമ്മുടെ പല്ലിന്റെ ആരോഗ്യം കൂടുമെന്നാണ് പറയുന്നത്. എന്നാൽ വെറ്റില വെറും വയറ്റിൽ മൂന്നു ദിവസം കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Betel leaves are a leaf that we usually use to tighten. And we have seen this being given to the masters in a traditional way, when they first started something or something south, betel and cloth. Betel leaves are usually spread in vines, wood or something.

Betel is harvested when the sprouts of the vines that spread are large. In the past, everyone, including women, was used to tightening, but today only the older people in our household strain. It is said that tightness usually increases our teeth health. But if you eat betel for three days on an empty stomach, you will find the benefits of your body in this video. Watch the video for that.