ഇനി നിങ്ങൾക്ക് പരിധിയില്ലാതെ കഴിക്കാം

കൊളസ്‌ട്രോൾ പൊതുവെ പ്രായമായവർ ഉൾപ്പടെ മുതിർന്ന ആളുകൾക്കും വരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.

രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. എന്നാൽ ഇനി എത്ര നിങ്ങൾ കഴിച്ചാലും നിങ്ങളുടെ ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടാതിരിക്കാൻ ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Cholesterol generally comes to older people, including the elderly. All this is due to the change in our lifestyle diet. Fast food, fatty foods, fried and fried coconut oil can increase the amount of cholesterol in our body.

Excess fat builds up in the blood and the blood cannot be discharged into the heart. Heart attack is caused by a situation where the heart stops functioning. In many people, high cholesterol can lead to death from heart attack without knowing it. But no matter how much you eat, you can see in this video a perfect way to avoid high cholesterol levels in your body. Watch this video for that.