നമ്മൾ കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷണങ്ങളിലും ഇപ്പോൾ മായം തന്നെ ആണ് എന്നാൽ നമ്മൾ അത് ഒന്നും നോക്കാതെ തന്നെ ആണ് ആഹാരം കഴിക്കുന്നത് , എന്നാൽ കൂടുതൽ ആളുകളും ഇപ്പോൾ ഹോട്ടലുകളെ ആണ് ആകർഷിക്കുന്നത് , എന്നാൽ നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങളും മായം കൂടുതൽ തന്നെ ആണ് എന്നാൽ പഴകിയ വസ്തുക്കളും ഇപ്പോൾ വിൽക്കാൻ വെച്ചിരിക്കുന്നു ,
എന്നാൽ നമ്മൾ എല്ലാവരും ആശ്രയിക്കുന്ന ഒരു സ്ഥാപനം ആണ് റേഷൻ കടകൾ ,എന്നാൽ അവിടെ നിന്നും വാങ്ങുന്ന അരിയുടെ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു വീഡിയോയിൽ ഉള്ളത് ,അവിടെ നിന്നും വാങ്ങിച്ച അരിയിൽ പുഴു അരിക്കുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/xqBRvvfEcD8