പ്രായമായവരിൽ പൊതുവെ കണ്ടുവരുന്ന ഒരു അസുഖമാണ് ഹാർട്ട് അറ്റാക്. പൊതു ഇത് അമ്പതുവയസിനു അറുപതു വയസിനുമൊക്കെ മുകളിൽ പ്രായമായവർക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത് ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. ചെറുപ്പക്കാർ എന്ന് പറയുമ്പോൾ ഒരു മുപ്പതു വയസുള്ളവർ വരെ സൈലന്റ് അറ്റാക്ക് മൂലം മരണം സംഭവിക്കുന്നുണ്ട്.
പലരും പറഞ്ഞു കേട്ടിട്ടുണ്ട് അവൻ ഇന്നലെവരെ നല്ല ആരോഗ്യത്തോടെ നടന്നതാണ് എന്നാൽ ഇന്ന് ഉറക്കത്തിൽ മരിക്കുമെന്ന് ആരും കരുതിയിരുന്നില്ല എന്നൊക്കെ. എത്ര ആരോഗ്യമുള്ള ചെറുപ്പക്കാരെയും ഇത് ബാധിക്കുന്നുണ്ട്എന്നാണ് സത്യം. സൈലന്റ് ഹാർട്ട് അറ്റാക് പലകാരണങ്ങൾ കൊണ്ടും സംഭവിക്കുന്നുണ്ട്. അതിന്റെ എല്ലാം കാരണങ്ങളും അത് എങ്ങനെ ഒക്കെ നമ്മുക്ക് മുൻകൂട്ടി കണ്ടെത്തി ചികിൽസിച്ചു മാറ്റിയെടുക്കാം എന്നൊക്കെ ഈ വിഡിയോയിൽ നിങ്ങള്ക്ക് കാണാം. വീഡിയോ കണ്ടുനോക്കൂ.